"ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 17: | വരി 17: | ||

വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി. | വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി. | ||

'''''കളിക്കാം രസിക്കാം വളരാം''''' | '''''കളിക്കാം രസിക്കാം വളരാം''''' | ||

കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി ഗണിതക്ലബിന്റെ നേതൃത്വത്തിൽ ബ്ലോക്ക്സ്, ജിഗ്സോ ബോർഡ്, ചെസ്സ്, വിവിധതരം പസിലുകൾ, തുടങ്ങി ബുദ്ധി വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുന്ന കളികൾ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഒഴിവു സമയങ്ങളിൽ കുട്ടികൾ എല്ലാവരും ഒത്തുചേർന്ന ഈ കളികളിൽ ഏർപ്പെടുന്നുണ്ട്. | കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി ഗണിതക്ലബിന്റെ നേതൃത്വത്തിൽ ബ്ലോക്ക്സ്, ജിഗ്സോ ബോർഡ്, ചെസ്സ്, വിവിധതരം പസിലുകൾ, തുടങ്ങി ബുദ്ധി വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുന്ന കളികൾ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഒഴിവു സമയങ്ങളിൽ കുട്ടികൾ എല്ലാവരും ഒത്തുചേർന്ന ഈ കളികളിൽ ഏർപ്പെടുന്നുണ്ട്. | ||