"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28041 (സംവാദം | സംഭാവനകൾ)
No edit summary
Bibishjohn (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:28041 maths.jpeg|ലഘുചിത്രം|നടുവിൽ]]

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്ക്കൂളിൽ, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി മാത്‌സ് ക്ലബ്ബ്  രൂപീകരിച്ച് ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.  ഗണിത ശാസ്ത്രത്തോടുള്ള ഭീതി അകറ്റുക, അനുദിന ജീവിതത്തിലെ ഗണിതവിസ്മയങ്ങൾ കണ്ടെത്തുക, നിത്യജീവിതത്തെ രസകരമാക്കുന്ന ഗണിതത്തെ കണ്ടെത്തി ഗണിതത്തോടുള്ള സമീപനരീതി മാറ്റിയെടുക്കുക, കുട്ടികളുടെ logical thinking, reasonable thinking, spatial analysis  ഇവ വളർത്തിയെടുക്കുക എന്നിവയാണ് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സ്കൂളിലെ ഗണിതാധ്യാപകരായ അനിത ജോൺ, ബെറ്റി വർഗീസ്, ബിസ്റ്റ ജിനോ, സി. മരിയ ജോസ് ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ദേശീയ ഗണിതശാസ്ത്രദിനം,  ഗണിത ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട മറ്റു ദിനാചരണങ്ങൾ, Maths പ്രോജക്ടുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വൈവിധ്യമാർന്ന രീതിയിൽ നടത്തിവരുന്നു.  