"വർഗ്ഗം:മികവുകൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42029 (സംവാദം | സംഭാവനകൾ)
No edit summary
42029 (സംവാദം | സംഭാവനകൾ)
No edit summary
വരി 817: വരി 817:


'''ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!''' 🎉📸👏
'''ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!''' 🎉📸👏
'''<u><big>മോഹൻദാസ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി കോളേജ്</big></u>'''
<u><big>'''ടെക്നിക്കൽ ക്വിസ് മത്സരം'''</big></u>
🏆 '''പ്രഥമ സമ്മാന ജേതാക്കൾ''' 🏆
നവനീത് കൃഷ്ണ (+2 സയൻസ്)
സേതുരാമൻ (+1 സയൻസ്)
'''എസ്.കെ.വി. എച്ച്.എസ്.എസ്. നന്ദിയോട്'''
നമ്മുടെ മികവുറ്റ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏👏
'''<u><big>സംസ്ഥാന സ്കൂൾ കലോത്സവം 2024</big></u>'''
എസ്.കെ.വി. എച്ച്എസ്എസ്സ്, നന്ദിയോട്
ഓട്ടൻതുള്ളൽ (ബോയ്) വിഭാഗത്തിൽ HSS വിഭാഗത്തിലെ
അജിൻകൃഷ്ണ എം.എസ്. A ഗ്രേഡ് നേടിയത്
സ്കൂളിന്റെയും വിദ്യാർത്ഥിയുടേയും മഹത്തായ വിജയം ആണ്.
അജിൻകൃഷ്ണയുടെ കലാപരമായ കഴിവിന് സ്കൂൾ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
<u><big>'''സംസ്ഥാന സ്കൂൾ കലോത്സവം 2024'''</big></u>
എസ്.കെ.വി. എച്ച്.എസ്.എസ്. നന്ദിയോട്
'''ജിനേഷ് JS'''
HSS വിഭാഗം മാപ്പിളപാട്ടിൽ
തുടർച്ചയായി രണ്ടാം തവണയും
'''A ഗ്രേഡ്''' നേടി.
ജിനേഷിന്റെ കലാപരമായ കഴിവിനും
ഇതുവരെയുള്ള മികവിനും സ്കൂൾ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
'''<u><big>സംസ്ഥാന സ്കൂൾ കലോത്സവം 2024</big></u>'''
എസ്.കെ.വി. എച്ച്.എസ്.എസ്. നന്ദിയോട്
'''HSS വട്ടപ്പാട്ട്'''
തുടർച്ചയായി രണ്ടാം തവണയും
സംസ്ഥാന തലത്തിൽ '''A ഗ്രേഡ്''' നേടി.
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും ഈ നേട്ടത്തിന്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
'''<u><big>ഗുരുശ്രേഷ്ഠ പുരസ്‌കാരം 2024-2025</big></u>'''
നന്ദിയോട് എസ്.കെ.വി. എച്ച്.എസ്.എസ്.
പ്രധാനാധ്യാപകൻ '''രാജു എം.ആർ'''
ജലവിഭവ വകുപ്പ് മന്ത്രി
'''റോഷി അഗസ്റ്റിൻ'''
ബഹുമാനത്തോടെ പുരസ്‌കാരം സമർപ്പിച്ചു.
"https://schoolwiki.in/വർഗ്ഗം:മികവുകൾ_2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്