"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19874 (സംവാദം | സംഭാവനകൾ)
19874 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
|[[പ്രമാണം:19874-pledge 3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874-pledge 3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874-pledge 4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874-pledge 4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
== '''അമ്മ വായന''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ്സിൽ ഒരു പുതിയ പരിപാടി ആസൂത്രണം ചെയ്യുകയുണ്ടായി . 'അമ്മ വായന ' രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു കഥ ഭാവാത്മകമായി പറഞ്ഞു കൊടുക്കുന്നു .അതിന്റെ ഒരു video share ചെയ്യുന്നു ...കുട്ടികളിൽ വായനാശീലം ഉണ്ടാവുന്നതോടൊപ്പം രക്ഷിതാക്കളിലും ഇതൊരു പുതിയ അനുഭവമായിരുന്നു .ലഭിച്ച വീഡിയോകളിൽ നിന്ന് 1,2,3 സ്ഥാനം തെരഞ്ഞടുത്തു.
{| class="wikitable"
|+
![[പ്രമാണം:19874-READING DAY LP.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
'''അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.'''
വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഒരു ഭൂമി ഒരു ആരോഗ്യം എന്ന സന്ദേശമുയർത്തിലേക്കൊണ്ടായിരുന്നു ഇത്തവണത്തെ ദിനാചാരണം. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മെക് 7 ഹെൽത്ത് ക്ലബ്‌ തിരൂരങ്ങാടി മേഖല ചീഫ് കോർഡിനേറ്റർ എം. വി. അൻവർ, വലിയോറ മേഘല കോർഡിനേറ്റർ പി. കെ. അജ്മൽ, ട്രൈനർമാരായ ഷുക്കൂർ പൂക്കയിൽ, എം. ഇ. മുഹമ്മദലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്സ് വിദ്യാർഥികൾ,ഏഴാം ക്ലാസിലെ മുതിർന്ന വിദ്യാർഥികൾ പങ്കെടുത്തു. അധ്യാപകരായ കെ.ഹരീഷ്, ലീഷ്മ, കെ. വി അലി അക്ബർ, ഐഷാബി, കെ.ഹഫീഫ്  പങ്കെടുത്തു. സ്കൗട്ട് അധ്യാപകനായ ഏ. കെ. ഷമീർ  സ്വാഗതവും,സുഹാന നന്ദിയും പറഞ്ഞു.
{| class="wikitable"
|+
![[പ്രമാണം:19874-yoga day 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:19874-Yoga day 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-yoga day 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:19874-Yoga day 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|-
|
|
|}
'''മഴയിൽ നൃത്തചുവടുമായി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ''' :  മഴയുടെ മധുര്യം നുണയാൻ ഒന്നാം ക്ലാസുകാർക്ക് അവസരമൊരുക്കി. മഴയിൽ നടന്നും കളിച്ചും പാട്ടിനൊപ്പം ചുവടുകൾ വെച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.ഒന്നാം ക്ലാസ്സിലെ അധ്യാപകർ നേതൃത്വം വഹിച്ചു.
{| class="wikitable"
|+
![[പ്രമാണം:19874-rainy day 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-rainy day 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-rainy day 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
|}