"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'# '''പ്രവേശനോത്സവം''' # '''പരിസ്ഥിതി ദിനം''' # '''വായനാവാരവും പുസ്തക പ്രദർശനവും''' # '''ലഹരി വിരുദ്ധ ദിനം'''' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
# '''പ്രവേശനോത്സവം''' | # '''പ്രവേശനോത്സവം''' | ||
# | # ----2025 -2026 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും ചേർത്തുപിടിച്ച് ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപിടിച്ച് നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാർ കയറി. പിടിഎ പ്രസിഡന്റിന്റെയും ഹെഡ്മിസ്ട്രസ്സിന്റെയും മറ്റു ജനപ്രതിനിധികളുടെയും എസ് എ എസ് യുപിഎസിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ചടങ്ങുകൾക്ക് മോടി കൂട്ടി. അറിവിന്റെ വാതായനങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കുമായി സന്തോഷത്തോടെ ഉത്സാഹത്തോടെയും അധ്യാപകർ തുറന്നു. മാനേജ്മെന്റ് പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു. | ||
# | # | ||
# | ## | ||
## | |||
## | |||
# | |||
# | |||
# | |||
18:49, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രവേശനോത്സവം
- ----2025 -2026 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും ചേർത്തുപിടിച്ച് ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപിടിച്ച് നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാർ കയറി. പിടിഎ പ്രസിഡന്റിന്റെയും ഹെഡ്മിസ്ട്രസ്സിന്റെയും മറ്റു ജനപ്രതിനിധികളുടെയും എസ് എ എസ് യുപിഎസിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ചടങ്ങുകൾക്ക് മോടി കൂട്ടി. അറിവിന്റെ വാതായനങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കുമായി സന്തോഷത്തോടെ ഉത്സാഹത്തോടെയും അധ്യാപകർ തുറന്നു. മാനേജ്മെന്റ് പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു.
-