"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 251: വരി 251:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
==='''ചാന്ദ്രദിനം- 2025'''===
<p style="text-align:justify">
<p style="text-align:justify">
മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് സേഫ്റ്റിയെക്കുറിച്ച് ഒരു ലഘു ക്ലാസ് സ്കൂളിലെ ഓഫീസ് സ്റ്റാഫും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായ  ശ്രീ. സിദിൽ തോമസ് ക്ലാസ്  എടുക്കുകയും ചെയ്തു. വിദ്യാർഥികളെ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ പ്രതിരോധിക്കാം എന്നും, തീ ഉണ്ടാവുമ്പോൾ എന്തൊക്കെ കാരണങ്ങളാൽ അല്ലെങ്കിൽ എന്തൊക്കെ ആവശ്യങ്ങൾ നമ്മൾ മുൻകൂർ കരുതണം എന്നും, എങ്ങനെയൊക്കെ ഒരു തീപ്പിടുത്തം ഉണ്ടാകുന്ന അപകടത്തെ തരണം ചെയ്യാമെന്നുള്ള പ്രവർത്തനങ്ങൾ  അവർക്ക് ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യ്തു .വിവിധ തരം ഫയർ എക്സ്റ്റിങ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും വിവിധതരം തീപിടുത്തങ്ങളെ കുറിച്ചും അവർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.ഒരു തീപിടുത്തം ഉണ്ടാവുകയാണെങ്കിൽ തീ ഉണ്ടാക്കുന്ന ഘടകങ്ങളെ ഓരോന്നോരോന്നായി ഉന്മൂലനം ചെയ്തുകൊണ്ട് കെടുത്തുന്ന രീതി എങ്ങനെയാണെന്ന് വിവരിച്ചു.കൂടാതെ ഫയർ എക്സ്റ്റിങ്യൂഷൻ,ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ച് തീപിടുത്തം എങ്ങനെ നിയന്ത്രിക്കാം വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷനും ഫയർ ബ്ലാങ്കറ്റും ഉപയോഗിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു.
ഈ വർഷത്തെ ചാന്ദ്രദിനം    മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച്‌ എസ്‌ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ റോക്കറ്റ് വിക്ഷേപണവും കുട്ടികളിൽ കൗതുകം ഉണർത്തി.
41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ യിലെ ലിറ്റിൽ കൈറ്റ്സ് ലീഡർ തരുൺ  മഹേഷ്‌ തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു.
 
==='''ലഹരി വിരുദ്ധ ദിനാചരണം'''===
==='''ലഹരി വിരുദ്ധ ദിനാചരണം'''===
<p style="text-align:justify">
<p style="text-align:justify">