"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 303: വരി 303:
== '''വിദ്യാർത്ഥികൾക്ക്''' '''ഇലക്ട്രോണിക്സ് ശില്പശാല[ജനുവരി മാസം]''' ==

'''കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക  വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ്  ശില്പശാല ഈ തവണയും സംഘടിപ്പിച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎൽപി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടികളാണ്  ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാസൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര പിടിഎ എക്സിക്യൂട്ടീവ്  അംഗം ജബ്ബാർ എം ഹെഡ്മിസ്ട്രസ്  സുബിത എം എന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ  ജി കൺവീനർ അസീസ  എടിഎൽ ഇൻചാർജ് ഫിർദൗസ്  ബാനു , ഷംസീറ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി,ഹൈദ്രോസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കള രാന്തിരി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക്  ഓരോ ദിവസങ്ങളിലായി ശില്പശാല നടത്തി. എ ടി എൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ്  ടീമിലെയും  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്.  ലിറ്റിൽ കൈറ്റ്സ് ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷനും നടത്തി.'''

<gallery>
പ്രമാണം:47064-lk-stclass1.jpg
പ്രമാണം:47064-lk-stclass2.jpg
പ്രമാണം:47064-lk-stclass3.jpg
</gallery>

== '''എക്സ്പേർട്ട് ക്ലാസ്സ് [09/01/25]''' ==