"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
No edit summary
15367 (സംവാദം | സംഭാവനകൾ)
(ചെ.) സയൻസ് ക്ലബ്: Upload activities
വരി 230: വരി 230:
=== <u>'''സയൻസ് ക്ലബ്'''</u> ===
=== <u>'''സയൻസ് ക്ലബ്'''</u> ===
'''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി  എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.'''
'''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി  എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.'''
'''ർ 15'''
ലോക കൈകകഴുകൽ ദിനാചരണം ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും  ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ  പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും  സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.
.'''ലോക ഭക്ഷ്യദിനം ഒക്ടോബർ 16'''
എസ് എസ് യു പി എസ് പാടിച്ചിറ സ്കൂളിൽ കുരുന്നുകൾക്കായി ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷണമേള സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആനന്ദത്തിന്റെ അവസരമായിരുന്നു അത്.


=== <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> ===
=== <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> ===