"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 227: | വരി 227: | ||
[[പ്രമാണം:ലഹരി ബോർഡ് സ്ഥാപിച്ചു..jpg|ലഘുചിത്രം]] | [[പ്രമാണം:ലഹരി ബോർഡ് സ്ഥാപിച്ചു..jpg|ലഘുചിത്രം]] | ||
'''2025-26 പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.''' | '''2025-26 പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.''' | ||
=== <u>'''സയൻസ് ക്ലബ്'''</u> === | |||
'''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ ജോയിന്റ് സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.''' | |||
=== <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> === | |||
'''വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു.''' | |||
====<u>'''ലോക ജനസംഖ്യ ദിനം'''</u>==== | |||
[[പ്രമാണം:ജനസംഖ്യ ദിനം പോസ്റ്റർ രചന.jpg|ലഘുചിത്രം|303x303ബിന്ദു|ജനസംഖ്യ ദിനം പോസ്റ്റർ രചന]] | |||
'''പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.''' | |||
=== <u>'''ലൈബ്രറി'''</u> === | |||
[[പ്രമാണം:Library book reading.jpg|ലഘുചിത്രം|Library book reading]] | |||
'''കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്''' | |||
<u>'''മലയാളം ക്ലബ്'''</u>'''.''' | |||
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]] | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
[[പ്രമാണം:മലയാളം ക്ലബ്ബ്.jpg|ലഘുചിത്രം|'''മലയാളം ക്ലബ്ബ്''']] | [[പ്രമാണം:മലയാളം ക്ലബ്ബ്.jpg|ലഘുചിത്രം|'''മലയാളം ക്ലബ്ബ്''']] | ||