"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== ഇന്നൊവേറ്റീവ് പുരസ്കാരം == | == ഇന്നൊവേറ്റീവ് പുരസ്കാരം == | ||
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. | മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. 2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കിയ വ്യത്യസ്ഥമായ അഞ്ച് പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. അമ്മ ടീച്ചർ പദ്ധതി, ഒച്ച വായന,മലർവാടി , നാല് ക്ലാസ് മൂലകൾ, 1000 വായന കാർഡുകൾ എന്നിവയാണ് പദ്ധതികൾ. മലപ്പുറത്ത് വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി.{{PSchoolFrame/Pages}} | ||