"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big><u>ജൂൺ</u></big>''' | |||
== '''പ്രവേശനോത്സവം 2025''' == | == '''പ്രവേശനോത്സവം 2025''' == | ||
'''<big>സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിന്റ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.</big>''' | '''<big>സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിന്റ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.</big>''' | ||
| വരി 197: | വരി 199: | ||
== '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്''' == | == '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്''' == | ||
'''<big>25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മിസ്ട്രെസ്സ്മാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ പരീക്ഷ ഇന്വിജിലേറ്റ ചെയ്തു.</big>''' | '''<big>25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മിസ്ട്രെസ്സ്മാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ പരീക്ഷ ഇന്വിജിലേറ്റ ചെയ്തു.</big>''' | ||
'''<u><big>ജൂലൈ</big></u>''' | |||
== '''തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു''' == | == '''തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു''' == | ||