"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:
=='''ലോക ജനസംഖ്യാദിനാചരണം'''==
=='''ലോക ജനസംഖ്യാദിനാചരണം'''==
ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബ‌ും, സേഷ്യൽ സയൻസ് ക്ലബ്ബ‌ും ചേർന്ന് മനോഹരമായ ഒര‌ു ദിനം ക‌ുട്ടികൾക്ക് സമ്മാനിച്ച‌ു. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ ക‌ുട്ടികൾ ചേർന്ന് ഒര‌ു മൈം അവതരിപ്പിച്ച‌ു. ക‌ുട്ടികളെ സംബന്ധിച്ചിടത്തോളം അതൊര‌ു വേറിട്ട അന‌ുഭവം ആയിര‌ുന്ന‌ു. ത‌ുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ച‌ു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ ക‌ുട്ടികൾക്ക് സമ്മാനവ‌ും നല്കി.
=='''സ‌ുംബ പരിശീലനം'''==
=='''സ‌ുംബ പരിശീലനം'''==
<gallery>
<gallery>
5,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2762024" എന്ന താളിൽനിന്ന് ശേഖരിച്ചത്