"ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
വനമഹോത്സവത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ അധ്യക്ഷതവഹിച്ചു . ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സാറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. 6 ടീമംഗങ്ങൾ സജീവമായി പങ്കെടുത്ത മത്സരത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൗമ്യ സി എസ് വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. സീനിയർ അധ്യാപിക സുമൻ ടീച്ചർ, ജിൻസി ടീച്ചർ , ജയരാജ് മാസ്റ്റർ, ഷാജു മാസ്റ്റർ, സന്ധ്യ ടീച്ചർ, എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ ഷീന എൻ ബി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. | വനമഹോത്സവത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ അധ്യക്ഷതവഹിച്ചു . ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സാറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. 6 ടീമംഗങ്ങൾ സജീവമായി പങ്കെടുത്ത മത്സരത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൗമ്യ സി എസ് വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. സീനിയർ അധ്യാപിക സുമൻ ടീച്ചർ, ജിൻസി ടീച്ചർ , ജയരാജ് മാസ്റ്റർ, ഷാജു മാസ്റ്റർ, സന്ധ്യ ടീച്ചർ, എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ ഷീന എൻ ബി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:23021 nature day.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ നടുന്നു.]] | |||
== ബോധവത്കരണക്ലാസുകൾ == | == ബോധവത്കരണക്ലാസുകൾ == | ||