"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 255: വരി 255:
വിജയികളെ അഭിനന്ദിച്ചു സ്കൂൾ സ്ഥലത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു ജൂലൈ 22ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം നടത്താൻ തീരുമാനിച്ചു.

22 7 2024
=== അധ്വാഭാക പരിശീലനം (അർത്ഥവും വിശദീകരണവും) ===
അധ്വാഭാക പരിശീലനം എന്നത് വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രത്യേകപരമായ പരിശീലനമാണ്. സാധാരണപഠനത്തിൽ പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ ഇത് നടപ്പിലാക്കുന്നു.

ജൂലൈ 20ന് നടന്ന ക്ലസ്റ്റർ ട്രെയിനിങ്ങിനെ കുറിച്ച് ചർച്ച ചെയ്തു ക്ലാസ് മുറിയിൽ അനുഭവപ്പെട്ട പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ പരിശീലനത്തിൽ പങ്കെടുത്തതിലൂടെ കഴിഞ്ഞതായി അധ്യാപകർ അറിയിച്ചു.  
==== ലക്ഷ്യങ്ങൾ: ====
   1.    പഠനത്തിലെ കുറവുകൾ തിരിച്ചറിയുക
 
   2.    അതിന് അനുയോജ്യമായ പരിശീലനം നൽകുക
 
   3.    കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുക
 
   4.    പാഠങ്ങൾ കൂടുതലായി മനസ്സിലാക്കാൻ സഹായിക്കുക22-7-2024
 
ജൂലൈ 20ന് നടന്ന ക്ലസ്റ്റർ ട്രെയിനിങ്ങിനെ കുറിച്ച് ചർച്ച ചെയ്തു ക്ലാസ് മുറിയിൽ അനുഭവപ്പെട്ട പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ പരിശീലനത്തിൽ പങ്കെടുത്തതിലൂടെ കഴിഞ്ഞതായി അധ്യാപകർ അറിയിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളുടെയും റോക്കറ്റ് മോഡലുകളുടെയും പ്രദർശനം ജൂലൈ 22ന് അസംബ്ലിയിൽ വച്ച് നടത്തിയത് വളരെ മനോഹരമായിരുന്നതായി എച്ച് എം അറിയിച്ചു എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുകയും ചെയ്തു  

224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760458" എന്ന താളിൽനിന്ന് ശേഖരിച്ചത്