"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

സ്കൂൾ പ്രവേശനോത്സവം നവാഗതരായ കുട്ടികളെ ഘോഷയാത്രയി ആനയിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു.പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ബേഗ്, പഠനോപകരണങ്ങൾ നല്കി.പ്രമുഖ വാഗ്മിയും റീട്ടയേർഡ് ഹെഡ്മാസ്റ്ററൂമായ ശ്രീനിവാസൻ മാസ്റ്റർ പ്രവേശനോത്സവം സന്ദേശം നൽകി.വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബൂ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എൽ എസ്സ് എസ് യുഎസ് എസ് എസ്എസ്എൽസി മീകച്ച വീജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.പീടിഎ പ്രസിഡന്റ് ശ്രീ അനിൽ പള്ളിക്കണ്ടം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി.ശോഭ,എസ്എംസി ചെയർമാൻ ശ്രീ പ്രദീപൻ മരക്കാപ്പ്, മദർപിടിഎ പ്രസിഡന്റ് ശ്രീമതി വിനീത പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു.സ്കൂൾ അധ്യാപിക ശ്രീമതി മായ ടീച്ചർ കുട്ടികൾക്ക് പായസം നൽകി.സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു. <gallery>

പ്രമാണം:12069 pravesanolsavam2025 1.jpg|alt=
പ്രമാണം:12069 pravesanolsavam2025 1.jpg|alt=|വീഡിയോ കാണാൻ [https://drive.google.com/file/d/1-w34RXTQgAYEHd2StqSBP7T6jRm-3c8i/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
</gallery>
</gallery>

21:37, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

2025 ജൂൺ 2

സ്കൂൾ പ്രവേശനോത്സവം നവാഗതരായ കുട്ടികളെ ഘോഷയാത്രയി ആനയിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു.പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ബേഗ്, പഠനോപകരണങ്ങൾ നല്കി.പ്രമുഖ വാഗ്മിയും റീട്ടയേർഡ് ഹെഡ്മാസ്റ്ററൂമായ ശ്രീനിവാസൻ മാസ്റ്റർ പ്രവേശനോത്സവം സന്ദേശം നൽകി.വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബൂ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എൽ എസ്സ് എസ് യുഎസ് എസ് എസ്എസ്എൽസി മീകച്ച വീജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.പീടിഎ പ്രസിഡന്റ് ശ്രീ അനിൽ പള്ളിക്കണ്ടം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി.ശോഭ,എസ്എംസി ചെയർമാൻ ശ്രീ പ്രദീപൻ മരക്കാപ്പ്, മദർപിടിഎ പ്രസിഡന്റ് ശ്രീമതി വിനീത പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു.സ്കൂൾ അധ്യാപിക ശ്രീമതി മായ ടീച്ചർ കുട്ടികൾക്ക് പായസം നൽകി.സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം - ജൂൺ 5

വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ

വായനാപക്ഷാചരണത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ വായനാപക്ഷാചരണ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നത്. പരിപാടികളുടെ  ഉദ്ഘാടനം  എഴുത്തുകാരി ഇന്ദു പനയാൽ നിർവ്വഹിച്ചു.   എസ് എം സി ചെയർമാൻ  പ്രദീപ് മരക്കാപ്പ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ,

എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി  എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള  പുസ്തക വിതരണം

എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു.

അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21

ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26