"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 40: | വരി 40: | ||
[[പ്രമാണം:18031 laharivirudhaclass.jpg|ലഘുചിത്രം|261x261ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് മാഷ് സംസാരിക്കുന്നു.]] | [[പ്രമാണം:18031 laharivirudhaclass.jpg|ലഘുചിത്രം|261x261ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് മാഷ് സംസാരിക്കുന്നു.]] | ||
02-07-2025 ന് ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗാഥ മേഡത്തിന്റെയും BSW വിദ്യാർഥികളായ ഫാത്തിമ ഹിബ , മുഹമ്മദ് സൽമാൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ എച്ച് എം രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. | 02-07-2025 ന് ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗാഥ മേഡത്തിന്റെയും BSW വിദ്യാർഥികളായ ഫാത്തിമ ഹിബ , മുഹമ്മദ് സൽമാൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ എച്ച് എം രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. | ||
== ബഷീർ ദിനം == | |||
=== ബേപ്പൂർ സുൽത്താനോടൊപ്പം === | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തത പുലർത്തുന്ന പരിപാടികളുമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളിലൂടെ ഉള്ള ഒരു യാത്രയായിരുന്നു പി. എം. എസ്. എ യിലെ കുട്ടികൾ കാഴ്ചവച്ചത്. ബേപ്പൂർസുൽത്താനോടൊപ്പം ആരംഭം കുറിച്ചത് നിവേദ്യ (9E) അവതരിപ്പിച്ച ബഷീർ അനുസ്മരണത്തിലൂടെയാണ്. തുടർന്ന് ഇടവേളകളിലൂടെ ബഷീറിന്റെ മികച്ച ഏതാനും കൃതികളുടെ വായനാനുഭവം പങ്കുവെച്ച് ശ്രേയ പാർവതി, അനയ കൃഷ്ണ, അഞ്ജന കൃഷ്ണ, ആര്യനന്ദ എന്നീ കുട്ടികൾ തന്റെ കൂട്ടുകാർക്ക് ബഷീർ കൃതികളെ അടുത്തറിയാനും വായിക്കാനും ഉള്ള ഉണർവ് നൽകി. ക്ലാസ് സ്ഥലത്തുനിന്നും വിജയികളായ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾതല ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. UP, HS വിഭാഗത്തിൽ നിന്നും മികച്ച രീതിയിൽ ഉള്ള പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവച്ചത്. കേട്ടറിഞ്ഞ പുസ്തകങ്ങളെ തൊട്ടറിയാനും കണ്ടറിയാനും ഉള്ള അവസരമായിരുന്നു ബഷീർ കൃതികളുടെ പ്രദർശനം. കൊച്ചുകൂട്ടുകാർ ബഷീറും കഥാപാത്രങ്ങളുമായി അണിനിരന്നപ്പോൾ കുട്ടികൾക്ക് അത് വേറിട്ട അനുഭവങ്ങളാണ് പകർന്നു നൽകിയത്. ബഷീർ കഥാപാത്രങ്ങളെ ശബ്ദ സാന്നിധ്യത്തിലൂടെ മനോഹരമായ അഭിനയിച്ചു ഫലിപ്പിക്കാനും കുട്ടികൾ മികവ് കാണിച്ചു. UP വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ ദിന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ബഷീറിന്റെ ലോകം വരകളിലൂടെയും വർണ്ണങ്ങളിലൂടെയും തെളിഞ്ഞപ്പോൾ അത് കുട്ടികൾക്ക് മനോഹരമായ ഒരു അനുഭവമായി. | |||
അറിഞ്ഞതിനേക്കാൾ കൂടുതൽ അറിഞ്ഞ് ബേപ്പൂർ സുൽത്താനോടൊപ്പം ഈ ബഷീർ ദിനം പി. എം. എസ്. എ യിലെ ഏവർക്കും ഒരു നവ്യാനുഭവമായി മാറി. | |||