"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
=== മഴ മേഘങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിമേളങ്ങളുമായി മറ്റൊരു പ്രവേശനോൽസവദിനം === | === മഴ മേഘങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിമേളങ്ങളുമായി മറ്റൊരു പ്രവേശനോൽസവദിനം === | ||
[[പ്രമാണം:29040-School Opening Day-4.jpg|ലഘുചിത്രം|പ്രവേശനോൽസവം 2025-26]] | |||
ഹൈറേഞ്ചിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജൈത്ര യാത്ര തുടരുന്ന ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ 64 മത്പ്രവേശന ഉത്സവം ലോക്കൽ മാനേജർ റവ. സിസ്റ്റർ പവിത്രയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.വാർഡ് മെമ്പർ കെ കെ രാജു സാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി റവ .ഡോ ജോസഫ് വെളഞ്ഞാലിൽ നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് പ്രവീൺ ജോർജ്, സിഎംസി കാർമൽ ഗിരി പ്രൊവിൻസ് കൗൺസിലർ സി.സീജാ മരിയ,പ്രിൻസിപ്പൽ വിൽസി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ ശ്രീ റോയിച്ചൻ കെ പി ലഹരി എന്ന ചതിക്കുഴിയിൽ കുട്ടികൾ വീഴാതിരിക്കുന്നതിനുള്ള സന്ദേശം നൽകി.പ്രസ്തുത യോഗത്തിൽ കഴിഞ്ഞവർഷം ആദ്യമേഖലയിൽ മികവുപുലർത്തിയ എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 41 കുട്ടികളെയും ആദരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഒന്നാം ക്ലാസിലേക്ക് വന്ന കുരുന്നുകളെ എതിരേറ്റത് സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങളും വർണവിശറികളും കുട്ടികളെ ഏറെ ആകർഷിച്ചു പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. പ്രവേശനോത്സവ ദിനത്തിൽ തന്നെ എല്ലാ പുതിയ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് കിട്ടിയ ആദരം അവരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഒരുപാട് പ്രചോദനമായി തീരും എന്നതിൽ സംശയമില്ല. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആയ ശ്രീകുമാറിന്റെയും അടിമാലിയുടെ സ്വന്തം ഗായികയായ ശ്രീലക്ഷ്മി രഞ്ജിത്തിന്റെയും സ്കൂളിലെ മറ്റ് പ്രതിഭകളുടെയും മനോഹരമായ ഗാനാലാപനം പ്രവേശനോത്സവ ദിനത്തെ സംഗീത സാന്ദ്രമാക്കി. കണ്ണീരിന്റെ നനവോടെ എത്തിയ കുഞ്ഞുങ്ങൾ പോലും സന്തോഷത്തോടെയാണ് പ്രവേശനോത്സവ ദിനത്തിൽ തിരികെ പോയത് അത്രയും സ്നേഹോഷ്മളമായ വരവേൽപ്പാണ് ഫാത്തിമ മാതാ കുടുംബം ഈ വർഷവും കുട്ടികൾക്കായി നൽകിയത്. ലഹരിയുടെ ഉപയോഗം നമ്മുടെ പുതുതലമുറയിൽ കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി. ഉച്ചയോടെ യോഗനടപടികൾ അവസാനിപ്പിച്ച് കുട്ടികളെയെല്ലാം ക്ലാസ്സിലേക്ക് അയച്ചു. മികവിന്റെയും നിറവിന്റെയും പുതിയൊരു അധ്യയന വർഷത്തിലേക്ക് ഫാത്തിമ മാതാ കുടുംബം ഒന്നായി ചുവടുവെച്ചു. | ഹൈറേഞ്ചിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജൈത്ര യാത്ര തുടരുന്ന ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ 64 മത്പ്രവേശന ഉത്സവം ലോക്കൽ മാനേജർ റവ. സിസ്റ്റർ പവിത്രയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.വാർഡ് മെമ്പർ കെ കെ രാജു സാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി റവ .ഡോ ജോസഫ് വെളഞ്ഞാലിൽ നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് പ്രവീൺ ജോർജ്, സിഎംസി കാർമൽ ഗിരി പ്രൊവിൻസ് കൗൺസിലർ സി.സീജാ മരിയ,പ്രിൻസിപ്പൽ വിൽസി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ ശ്രീ റോയിച്ചൻ കെ പി ലഹരി എന്ന ചതിക്കുഴിയിൽ കുട്ടികൾ വീഴാതിരിക്കുന്നതിനുള്ള സന്ദേശം നൽകി.പ്രസ്തുത യോഗത്തിൽ കഴിഞ്ഞവർഷം ആദ്യമേഖലയിൽ മികവുപുലർത്തിയ എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 41 കുട്ടികളെയും ആദരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഒന്നാം ക്ലാസിലേക്ക് വന്ന കുരുന്നുകളെ എതിരേറ്റത് സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങളും വർണവിശറികളും കുട്ടികളെ ഏറെ ആകർഷിച്ചു പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. പ്രവേശനോത്സവ ദിനത്തിൽ തന്നെ എല്ലാ പുതിയ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് കിട്ടിയ ആദരം അവരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഒരുപാട് പ്രചോദനമായി തീരും എന്നതിൽ സംശയമില്ല. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആയ ശ്രീകുമാറിന്റെയും അടിമാലിയുടെ സ്വന്തം ഗായികയായ ശ്രീലക്ഷ്മി രഞ്ജിത്തിന്റെയും സ്കൂളിലെ മറ്റ് പ്രതിഭകളുടെയും മനോഹരമായ ഗാനാലാപനം പ്രവേശനോത്സവ ദിനത്തെ സംഗീത സാന്ദ്രമാക്കി. കണ്ണീരിന്റെ നനവോടെ എത്തിയ കുഞ്ഞുങ്ങൾ പോലും സന്തോഷത്തോടെയാണ് പ്രവേശനോത്സവ ദിനത്തിൽ തിരികെ പോയത് അത്രയും സ്നേഹോഷ്മളമായ വരവേൽപ്പാണ് ഫാത്തിമ മാതാ കുടുംബം ഈ വർഷവും കുട്ടികൾക്കായി നൽകിയത്. ലഹരിയുടെ ഉപയോഗം നമ്മുടെ പുതുതലമുറയിൽ കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി. ഉച്ചയോടെ യോഗനടപടികൾ അവസാനിപ്പിച്ച് കുട്ടികളെയെല്ലാം ക്ലാസ്സിലേക്ക് അയച്ചു. മികവിന്റെയും നിറവിന്റെയും പുതിയൊരു അധ്യയന വർഷത്തിലേക്ക് ഫാത്തിമ മാതാ കുടുംബം ഒന്നായി ചുവടുവെച്ചു. | ||
| വരി 8: | വരി 9: | ||
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് === | ||
[[പ്രമാണം:29040-LK School Camp2024-27 Batch-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഫെയ്സ് ക്യാമ്പ് 2025]] | |||
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 3- 6- 2025 നു രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു .വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രസാങ്കേതിക ബോധം വളർത്താൻ വളരെയധികം സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നും നമ്മുടെ സ്കൂളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലിറ്റിൽസ് യൂണിറ്റാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സ്കൂൾ എസ് ഐ ടി സി സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പിന് കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആർ പി ആയി എത്തിയത് മാങ്കടവ് കാർമൽമാത സ്കൂളിലെ സിസ്റ്റർ ജെസ്സി ജോർജ് ആയിരുന്നു. ക്യാമ്പിന്റെ തുടക്കത്തിലെ ആദ്യത്തെ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത് ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തരംതിരിച്ചു ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു .നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റിസോഴ്സ് ഫോൾഡറിൽ ലഭ്യമാക്കിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു പിന്നീട് ഓരോ ഗ്രൂപ്പുകളും നല്ല കണ്ടന്റ് ഉള്ള റീൽസുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളിലെ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഉതകുന്നതായിരുന്നു ഈ സെക്ഷൻ. പിന്നീട് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ് ,ശബ്ദ മിശ്രണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന കുറച്ച് വീഡിയോകൾ ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്ത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളോട് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രമോഷനൽ വീഡിയോ നിർമ്മിക്കാൻ പഠനപ്രവർത്തനം നൽകി. പ്രമോ വീഡിയോ തയ്യാറാക്കാൻ വ്യക്തമായ ഒരു സ്റ്റോറി ബോർഡ് ആദ്യം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോ ചിത്രീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അടുത്തത് വീഡിയോ എഡിറ്റിംഗ് സെഷൻ ആയിരുന്നു വീഡിയോ നിർമാണത്തിൽ ഏറെ പങ്കുവഹിക്കുന്ന ഭാഗമാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മികവുറ്റ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് കുട്ടികൾക്ക് പരിചയപ്പെടുത്തി എങ്ങനെയാണ് കേഡൻ ലൈവ് ഉപയോഗിച്ച് നമുക്ക് ആവശ്യമായ രീതിയിൽ മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യുന്നത് എന്ന് ആർപി മനസ്സിലാക്കി കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെയായിരുന്നു വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ നിരീക്ഷിച്ചത് നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായിരുന്നു. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു ക്യാമ്പിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര ക്ലാസ് നയിച്ച ടീച്ചറിനും കുട്ടികൾക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്ക് ചെയ്യാനുള്ള അസൈൻമെന്റ്കൾ നൽകി 3.45 ഓടെ ക്യാമ്പ് അവസാനിപ്പിച്ചു. | ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 3- 6- 2025 നു രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു .വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രസാങ്കേതിക ബോധം വളർത്താൻ വളരെയധികം സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നും നമ്മുടെ സ്കൂളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലിറ്റിൽസ് യൂണിറ്റാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സ്കൂൾ എസ് ഐ ടി സി സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പിന് കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആർ പി ആയി എത്തിയത് മാങ്കടവ് കാർമൽമാത സ്കൂളിലെ സിസ്റ്റർ ജെസ്സി ജോർജ് ആയിരുന്നു. ക്യാമ്പിന്റെ തുടക്കത്തിലെ ആദ്യത്തെ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത് ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തരംതിരിച്ചു ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു .നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റിസോഴ്സ് ഫോൾഡറിൽ ലഭ്യമാക്കിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു പിന്നീട് ഓരോ ഗ്രൂപ്പുകളും നല്ല കണ്ടന്റ് ഉള്ള റീൽസുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളിലെ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഉതകുന്നതായിരുന്നു ഈ സെക്ഷൻ. പിന്നീട് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ് ,ശബ്ദ മിശ്രണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന കുറച്ച് വീഡിയോകൾ ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്ത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളോട് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രമോഷനൽ വീഡിയോ നിർമ്മിക്കാൻ പഠനപ്രവർത്തനം നൽകി. പ്രമോ വീഡിയോ തയ്യാറാക്കാൻ വ്യക്തമായ ഒരു സ്റ്റോറി ബോർഡ് ആദ്യം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോ ചിത്രീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അടുത്തത് വീഡിയോ എഡിറ്റിംഗ് സെഷൻ ആയിരുന്നു വീഡിയോ നിർമാണത്തിൽ ഏറെ പങ്കുവഹിക്കുന്ന ഭാഗമാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മികവുറ്റ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് കുട്ടികൾക്ക് പരിചയപ്പെടുത്തി എങ്ങനെയാണ് കേഡൻ ലൈവ് ഉപയോഗിച്ച് നമുക്ക് ആവശ്യമായ രീതിയിൽ മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യുന്നത് എന്ന് ആർപി മനസ്സിലാക്കി കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെയായിരുന്നു വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ നിരീക്ഷിച്ചത് നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായിരുന്നു. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു ക്യാമ്പിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര ക്ലാസ് നയിച്ച ടീച്ചറിനും കുട്ടികൾക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്ക് ചെയ്യാനുള്ള അസൈൻമെന്റ്കൾ നൽകി 3.45 ഓടെ ക്യാമ്പ് അവസാനിപ്പിച്ചു. | ||
| വരി 24: | വരി 26: | ||
=== ഫുഡ് ഫോഡർ വാട്ടർ പദ്ധതിയിൽ ഫാത്തിമ മാതസ്കൂൾ പങ്കാളികളായി === | === ഫുഡ് ഫോഡർ വാട്ടർ പദ്ധതിയിൽ ഫാത്തിമ മാതസ്കൂൾ പങ്കാളികളായി === | ||
[[പ്രമാണം:29040-Forest Department Vithoottu pgm-1.jpg|ലഘുചിത്രം|ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിത്തുണ്ട നിർമ്മാണ പരിശീലനം.]] | |||
സംസ്ഥാനത്തെ മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിത്തുണ്ടകൾ തയാറാക്കൽ നടത്തുന്നു.ഈ പദ്ധതിയുടെ ഭാഗമായി അടിമാലി ഫോറെസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിൽ നടന്ന വിത്തുണ്ടകൾ തയാറാക്കലിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇതിൽ പങ്കാളികളായി. വനത്തിനുള്ളിലെ വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുന സ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണ നിലവാരവും മെച്ചപ്പെടുത്തുക, കാലാവസ്ഥ വ്യതിയാന ത്തിന്റെ തോതു വഹിക്കുന്നതിനു സഹായകമാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.വിദ്യാർഥികൾ തന്നെ മണ്ണിന്റെ മിശ്രിതത്തിൽ വെച്ച് വിത്തുണ്ടകൾ തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റെജിമോൾ മാത്യു, സിസ്റ്റർ അൽഫോൻസാ പോൾ, വിൽസൺ സാർ, അനു ടീച്ചർ, ഷീബ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | സംസ്ഥാനത്തെ മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിത്തുണ്ടകൾ തയാറാക്കൽ നടത്തുന്നു.ഈ പദ്ധതിയുടെ ഭാഗമായി അടിമാലി ഫോറെസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിൽ നടന്ന വിത്തുണ്ടകൾ തയാറാക്കലിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇതിൽ പങ്കാളികളായി. വനത്തിനുള്ളിലെ വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുന സ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണ നിലവാരവും മെച്ചപ്പെടുത്തുക, കാലാവസ്ഥ വ്യതിയാന ത്തിന്റെ തോതു വഹിക്കുന്നതിനു സഹായകമാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.വിദ്യാർഥികൾ തന്നെ മണ്ണിന്റെ മിശ്രിതത്തിൽ വെച്ച് വിത്തുണ്ടകൾ തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റെജിമോൾ മാത്യു, സിസ്റ്റർ അൽഫോൻസാ പോൾ, വിൽസൺ സാർ, അനു ടീച്ചർ, ഷീബ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||