"ജി.എച്ച്.എസ്.എസ് മംഗൽപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vibinabalanvv (സംവാദം | സംഭാവനകൾ)
No edit summary
11013mangalpady (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 2025-26 ==
== പ്രവേശനോത്സവം 2025-26 ==
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സാവത്തിന്റെ സ്കൂൾതല ഉദ്ഘടാനം 2-06-2025 തിങ്കളാഴ്ച ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയ ശ്രി നൗഷാദ് കെ പി നിർവ്വഹിച്ചു. പുതിയ അധ്യയനവർഷം  കുട്ടികൾക്ക് ആവേശത്തോടെ ആരംഭിക്കാനായി വിദ്യാലയം മുഴുവൻ സന്നദ്ധരായി. അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് ഒരു സന്തോഷപരമായ ആദ്യദിനം ഒരുക്കി.


== 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സാവത്തിന്റെ സ്കൂൾ തല ഉദ്ഘടാനം 2-06-2025 തിങ്കളാഴ്ച ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയ ശ്രി നൗഷാദ് കെ പി നിർവ്വഹിച്ചു. പുതിയ അധ്യയനവർഷം  കുട്ടികൾക്ക് ആവേശത്തോടെ ആരംഭിക്കാനായി വിദ്യാലയം മുഴുവൻ സന്നദ്ധരായി. അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് ഒരു സന്തോഷപരമായ ആദ്യദിനം ഒരുക്കി. ==
== പരിസ്ഥിതി ദിനാചരണം 2025 ==
 
 
== '''ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്''' ==
'''സമഗ്രപരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് എസ് മംഗല്പാടിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് 04-06-2025 ബുധനാഴ്‌ച സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കാസർഗോഡ് ഡി ഡി ഇ മധുസൂദനൻ ടി. വി ഈ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രധാന അഥിതികളായി കുമ്പള എക്സൈസ് ഓഫീസർമാരായ പ്രജിത്. പി, രാഹുൽ എന്നിവർ പങ്കെടുത്തു.'''
 
'''ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ നൗഷാദ്. കെ. പി അധ്യക്ഷനായി. മുഖ്യാധിതികൾ ലഹരിമരുന്നുകളുടെ ദുഷ്പ്രഭാവങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികളോട് സ്വാഭാവിക ജീവിതം നയിക്കാൻ ആഹ്വാനം ചെയ്തു.'''
 
'''ഈ പരിപാടിയിൽ സ്റ്റാഫ് സെക്രെട്ടറി ഷൈജു. വി. വി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി നസീമ അവർകൾ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ മാസ്റ്റർ ദിനേശ്. കെ നന്ദി രേഖപ്പെടുത്തി. വിമുക്തി ക്ലബ്ബിന്റെ കോർഡിനേറ്റർസ് ആയ ഗീത മരക്കിനി, വിബിന ബാലൻ വി. വി എന്നിവർ ഈ പരിപാടി നല്ലരീതിയിൽ സംഘടിപ്പിച്ചു.'''