"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 545: | വരി 545: | ||
==ഓണാഘോഷം == | ==ഓണാഘോഷം == | ||
<div align="justify"> | <div align="justify"> | ||
ഇത്തവണത്തെ ഓണാഘോഷവും വളരെ ഗംഭീരമായി തന്നെ നടന്നു. രാവിലെ തന്നെ കുട്ടികൾ എല്ലാം ചേർന്ന് അത്തപൂക്കളം തയ്യാറാക്കി. ഓണത്തപ്പനെ വരവേൽക്കാൻ പ്രത്യേക പരിപാടികളാണ് സ്കൂളിൽ ഒരുക്കിയത്. | ഇത്തവണത്തെ ഓണാഘോഷവും വളരെ ഗംഭീരമായി തന്നെ നടന്നു. രാവിലെ തന്നെ കുട്ടികൾ എല്ലാം ചേർന്ന് അത്തപൂക്കളം തയ്യാറാക്കി. ഓണത്തപ്പനെ വരവേൽക്കാൻ പ്രത്യേക പരിപാടികളാണ് സ്കൂളിൽ ഒരുക്കിയത്. ഓണപ്പാട്ടും, വഞ്ചിപ്പാട്ടും ,തിരുവാതിരയും, വയലിൻ സംഗീതവും എല്ലാം ചേർന്ന് നല്ലൊരു കലാവിരുന്ന് തന്നെ കുട്ടികൾക്കായി മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കി. ആലപ്പുഴ വള്ളംകളിക്ക് ഇത്തവണത്തെ തീം സോങ് എഴുതിയ സ്കൂളിന്റെ പി.റ്റി എ പ്രസിഡന്റ് ശ്രീ. ജയൻതോമസിനെ വേദിയിൽ ആദരിച്ചു. അതുപോലതന്നെ ഓമനപ്പുഴ ബീച്ചഫെസ്റ്റിന്റെ ലോഗോ തയ്യാറാക്കിയ മാസ്റ്റർ ദേവനാരായണനെയും ആദരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 560: | വരി 560: | ||
</gallery> | </gallery> | ||
</div> | </div> | ||
[https://youtu.be/m6SrgAln38g ഓണാഘോഷം -വീഡിയോ ലിങ്ക്] | |||
==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ||