"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
പ്രമാണം:16060-yoga-2025 (7).jpg|alt=
പ്രമാണം:16060-yoga-2025 (7).jpg|alt=
</gallery>
</gallery>
== '''ലോക ലഹരി വിരുദ്ധ ദിനം 2024''' ==
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്.
റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലും ലോകാ ലഹരി വിരുദ്ധ ദിനം വിപുലമായി കൊണ്ടാ‍‍ടി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പാർലമെന്റ് ,ഫ്ലാഷ് മോബ് ,ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം എന്നിവ സ്കൂളിൽ കുട്ടികൾക്കായി നടത്തി .
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755553" എന്ന താളിൽനിന്ന് ശേഖരിച്ചത്