"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 172: | വരി 172: | ||
=== <u>'''വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം'''</u> === | === <u>'''വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം'''</u> === | ||
റ്റി.ഡി.എച്ച് എസ്.എസ്. ആലപ്പുഴയിൽ 19/06/2025 വ്യാഴാഴ്ച്ച, വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച്.എം. ശ്രീമതി ശ്രീജ ബി ടീച്ചർ അദ്ധ്യക്ഷയായ വേദിയിൽ വിദ്യാരംഗം എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി ശ്രീജ കെ.ആർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട റിട്ട. എ.ഇ.ഒ യും മലയാളം അദ്ധ്യാപകനും ആയിരുന്ന ശ്രീ സി.ഡി. ആസാദ് സാർ ഉദ്ഘാടന നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗം എസ്.ആർ.ജി. കൺവീനറായ ശ്രീമതി പ്രീത പി പൈ ടീച്ചർ ആശംസകൾ അറിയിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി . പ്രശസ്ത കവി ഡോ. കെ അയ്യപ്പണിക്കരുടെ കണിക്കൊന്ന എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബാലചന്ദ്രൻ ചുള്ളിക്കാട്ടിന്റെ ഓർമ്മയിൽ ഒരോണം എന്ന കവിത അഞ്ചാം ക്ലാസിലെ മാളവിക കുട്ടി ആലപിച്ചു. അദിത്ത് ബാലാദിയുടെ ശാസ്ത്രത്തെ സംബന്ധിച്ച പ്രസംഗം, വായനാദിന പ്രസംഗം നാടൻ പാട്ട് തുടങ്ങി ധാരാളം കലാ പരിപാടികൾ നടത്തി. കൂടാതെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറിക്കൊണ്ട് നടത്തി. അദ്ധ്യാപകരായ ലസിത ടീച്ചർ, സജന ടീച്ചർ, സ്മിത ടീച്ചർ, ശില്പ ടീച്ചർ, വിനീത ടീച്ചർ, ഗായത്രി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീ മഞ്ചുനാഥ് കെ പൈ സാർ പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗ നടപടികൾ അവസാനിച്ചു. | റ്റി.ഡി.എച്ച് എസ്.എസ്. ആലപ്പുഴയിൽ 19/06/2025 വ്യാഴാഴ്ച്ച, വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച്.എം. ശ്രീമതി ശ്രീജ ബി ടീച്ചർ അദ്ധ്യക്ഷയായ വേദിയിൽ വിദ്യാരംഗം എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി ശ്രീജ കെ.ആർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട റിട്ട. എ.ഇ.ഒ യും മലയാളം അദ്ധ്യാപകനും ആയിരുന്ന ശ്രീ സി.ഡി. ആസാദ് സാർ ഉദ്ഘാടന നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗം എസ്.ആർ.ജി. കൺവീനറായ ശ്രീമതി പ്രീത പി പൈ ടീച്ചർ ആശംസകൾ അറിയിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി . പ്രശസ്ത കവി ഡോ. കെ അയ്യപ്പണിക്കരുടെ കണിക്കൊന്ന എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബാലചന്ദ്രൻ ചുള്ളിക്കാട്ടിന്റെ ഓർമ്മയിൽ ഒരോണം എന്ന കവിത അഞ്ചാം ക്ലാസിലെ മാളവിക കുട്ടി ആലപിച്ചു. അദിത്ത് ബാലാദിയുടെ ശാസ്ത്രത്തെ സംബന്ധിച്ച പ്രസംഗം, വായനാദിന പ്രസംഗം നാടൻ പാട്ട് തുടങ്ങി ധാരാളം കലാ പരിപാടികൾ നടത്തി. കൂടാതെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറിക്കൊണ്ട് നടത്തി. അദ്ധ്യാപകരായ ലസിത ടീച്ചർ, സജന ടീച്ചർ, സ്മിത ടീച്ചർ, ശില്പ ടീച്ചർ, വിനീത ടീച്ചർ, ഗായത്രി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീ മഞ്ചുനാഥ് കെ പൈ സാർ പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗ നടപടികൾ അവസാനിച്ചു. | ||
[[പ്രമാണം:35013 ci.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:35013 ci.jpg|ഇടത്ത്|ലഘുചിത്രം|177x177px]] | ||
[[പ്രമാണം:35013 ci 1.jpg | [[പ്രമാണം:35013 ci 1.jpg|ലഘുചിത്രം|153x153px]] | ||
[[പ്രമാണം:35013 ci 2.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:35013 ci 2.jpg|നടുവിൽ|ലഘുചിത്രം|151x151px]] | ||
=== <u>ലഹരി വിരുദ്ധ ദിനം</u> === | === <u>ലഹരി വിരുദ്ധ ദിനം</u> === | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റ്റി.ഡി.എച്ച്.എസ്.എസ് ഹെെസ്കുളിലെ SPC cadets കൾ ലഹരി വിരുദ്ധ ബോധവത്കരണ കാർഡുകൾ വാഹന യാത്രക്കാർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ബഹു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്. സലാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റ്റി.ഡി.എച്ച്.എസ്.എസ് ഹെെസ്കുളിലെ SPC cadets കൾ ലഹരി വിരുദ്ധ ബോധവത്കരണ കാർഡുകൾ വാഹന യാത്രക്കാർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ബഹു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്. സലാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:35013 lahari 1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:35013 lahari 1.jpg|ഇടത്ത്|ലഘുചിത്രം|264x264px]] | ||
[[പ്രമാണം:35013 lahari 3.jpg|ലഘുചിത്രം| | [[പ്രമാണം:35013 lahari 3.jpg|ലഘുചിത്രം|291x291px|നടുവിൽ]] | ||