"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
upload link on Basheer day
15367 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:

‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സ്കൂളിൽ മാനേജർ ഫാദർ സജി ഇലയിടത്ത് സാമൂഹിക പ്രവർത്തകൻ സിജു മറ്റത്ത്തു മാനയ്ക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം ചെയ്തു.

'''യോഗ ദിനം-ജൂൺ 21'''
അന്താരാഷ്ട്ര യോഗ ദിനം! 🧘‍♀️
ജൂൺ 21-ാം തീയതി അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ശാരീരികം, മാനസികം, ആത്മീയം എന്നീ മൂന്ന് തലങ്ങളിലും നമ്മുടെ ആരോഗ്യവും സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കുന്ന ഒരു പുരാതന കലയാണ് യോഗ.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗൈഡ്സ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി . മുള്ളൻകൊല്ലി ഹോമിയോ ക്ലിനിക്കും ഗ്രാമ പഞ്ചായത്തും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

വരി 154: വരി 161:
'''ജൂലൈ 5 ബഷീർ ദിനം'''
'''ജൂലൈ 5 ബഷീർ ദിനം'''
[[പ്രമാണം:Suharah.jpg|ലഘുചിത്രം|233x233ബിന്ദു|Basheer charactor]]

[[പ്രമാണം:Basheer day......jpg|ലഘുചിത്രം|306x306ബിന്ദു|ബഷീർ ദിനം ]]
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സു പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്ക് മുൻപിൽ. സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് പാടിച്ചിറ സ്കൂളിലെ കുട്ടികൾക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.  

ബഷീറിന്റെ ചരിത്രം കുട്ടികൾക്കായി വായിച്ചു. ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെ വൈഭവം പ്രശംസനാ ത്മകമായിരുന്നു. ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു വിജയികളെ തിരഞ്ഞെടുത്തു.https://youtu.be/KvqNJom0rvM?si=ELQ31SZdFnSnAxo-