"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
'''ലോക ലഹരി വിരുദ്ധ ദിനം ജൂൺ- 26''' | '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ- 26''' | ||
ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി വിരുദ്ധദിനത്തിന്റെ ആചരണം. | ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് | ||
[[പ്രമാണം:പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|286x286px|പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.|പകരം=പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.]]ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം | |||
വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, | |||
അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര | |||
മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി | |||
വിരുദ്ധദിനത്തിന്റെ ആചരണം. | |||
[[പ്രമാണം:പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|286x286px|പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.|പകരം=പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.]] | |||
ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം | |||
ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായിപങ്കുവെച്ചു. | ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായിപങ്കുവെച്ചു. | ||
[[പ്രമാണം:Flash mob.jpg|ലഘുചിത്രം|264x264ബിന്ദു|flash mob]] | [[പ്രമാണം:Flash mob.jpg|ലഘുചിത്രം|264x264ബിന്ദു|flash mob]] | ||
ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് | ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് | ||
സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് | |||
യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:മനുഷ്യ ചങ്ങല.....jpg|ലഘുചിത്രം|508x508ബിന്ദു|മനുഷ്യ ചങ്ങല]] | [[പ്രമാണം:മനുഷ്യ ചങ്ങല.....jpg|ലഘുചിത്രം|508x508ബിന്ദു|മനുഷ്യ ചങ്ങല]] | ||
ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ നിർമ്മിക്കുകയും നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു. ലഹരി ഇല്ലാത്ത ലോകത്തിനായി കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. | ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ | ||
നിർമ്മിക്കുകയും , | |||
നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ | |||
മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു. | |||
ലഹരി ഇല്ലാത്ത ലോകത്തിനായി | |||
കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. | |||
പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. | |||