"ഗവ. എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. ശ്രീ വട്ടവിള ഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. | 2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. | ||
[[പ്രമാണം:1752043450994.jpg|ലഘുചിത്രം|ഉൽഘാടനം ]] | |||
ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി. | ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി. | ||