"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
No edit summary
15367 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

2025- 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം

[[പ്രമാണം:എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു.....jpg|ലഘുചിത്രം|120x120ബിന്ദു| '''എല്ലാവരും  എഴുതുന്നു.  എല്ലാവരും വായിക്കുന്നു.....''']]
തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം [https://photos.app.goo.gl/7AkLs3BLhcfXgssd9 ഉദ്ഘാടനം] ചെയ്തു .പി ടി എ പ്രസിഡൻറ് ശ്രീ വിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല  ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ  ആശംസയും  നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി.

'''പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു..jpg|ലഘുചിത്രം|172x172ബിന്ദു|പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു.]]

[[പ്രമാണം:Tree with student's finger print.jpg|ലഘുചിത്രം|248x248ബിന്ദു|tree]]
[[പ്രമാണം:Tree with student's finger print.jpg|ലഘുചിത്രം|171x171px|മരം -ഫിംഗർ പ്രിന്റ്]]
ജൂൺ 5 ലോക പരിസ്ഥിതി ദിനം. സെൻ സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറ സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. [https://www.facebook.com/watch/?v=1840721736716224 സ്കൂൾ] മാനേജർ ഫാദർ സജി ഇളയിടം പ്രസ്തുത ദിനത്തിന്റെ സന്ദേശം നൽകുകയും മരം ഒരു വരം എന്ന ആശയം മുൻനിർത്തി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതിയെ നോവി ക്കാതെ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ശാസ്ത്ര അധ്യാപിക സിസ്റ്റർ സ്മിത സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ശ്രീമതി ഡോണ ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഭൂമിക്കായി ഒരു [https://photos.app.goo.gl/sgRwiwwVxyyhVDFn6 കയ്യൊപ്പ്] പ്രവർത്തനത്തിലൂടെ കുട്ടികൾ തങ്ങളുടെ ഫിംഗർ  പ്രിന്റ് കൊണ്ട് ഒരു വൃക്ഷം രൂപപ്പെടുത്തി. വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അധ്യാപകർക്ക് നൽകുകയും ചെയ്തു.https://photos.app.goo.gl/iY5VUpbNW87jTica6