"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==


മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി എല്ലാ വർഷവും ജൂലൈ 5 നാണ് ബഷീർ ദിനം ആചരിക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ ലാളിത്യവും നർമ്മവും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് പ്രത്യേകമായൊരു സ്ഥാനം നൽകുന്നു ഈ ദിനം സ്കൂളുകളും സാഹിത്യ സംഘടനകളും വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഓർമ്മിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരു അവസരമാണ് ഈ ദിനം നൽകുന്നത് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും സ്മരിക്കുന്ന ദിവസമാണിത് .പരിപാടി HM ശംസുദ്ദീൻ ഉൽഘാടനം ചെയ്തു ശംസീർ മാസ്റ്റർ സാഗതവും ഷമീറടീച്ചർ നന്ദിയും പറഞ്ഞു




1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2754146" എന്ന താളിൽനിന്ന് ശേഖരിച്ചത്