"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
upload photos |
upload photos |
||
| വരി 11: | വരി 11: | ||
'''പരിസ്ഥിതി ദിനം''' | '''പരിസ്ഥിതി ദിനം''' | ||
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു..jpg|ലഘുചിത്രം|172x172ബിന്ദു|പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു.]] | [[പ്രമാണം:പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു..jpg|ലഘുചിത്രം|172x172ബിന്ദു|പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു.]] | ||
[[പ്രമാണം:Tree with student's finger print.jpg|ലഘുചിത്രം|248x248ബിന്ദു|tree]] | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം. സെൻ സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറ സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. [[സ്കൂൾhttps://youtu.be/5o3blQLxN8c?si=4FgZIRpS9PEBAm-u|സ്കൂൾ]] മാനേജർ ഫാദർ സജി ഇളയിടം പ്രസ്തുത ദിനത്തിന്റെ സന്ദേശം നൽകുകയും മരം ഒരു വരം എന്ന ആശയം മുൻനിർത്തി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതിയെ നോവി ക്കാതെ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ശാസ്ത്ര അധ്യാപിക സിസ്റ്റർ സ്മിത സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ശ്രീമതി ഡോണ ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഭൂമിക്കായി ഒരു [https://photos.app.goo.gl/sgRwiwwVxyyhVDFn6 കയ്യൊപ്പ്] പ്രവർത്തനത്തിലൂടെ കുട്ടികൾ തങ്ങളുടെ ഫിംഗർ പ്രിന്റ് കൊണ്ട് ഒരു വൃക്ഷം രൂപപ്പെടുത്തി. വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അധ്യാപകർക്ക് നൽകുകയും ചെയ്തു.https://photos.app.goo.gl/iY5VUpbNW87jTica6 | ജൂൺ 5 ലോക പരിസ്ഥിതി ദിനം. സെൻ സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറ സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. [[സ്കൂൾhttps://youtu.be/5o3blQLxN8c?si=4FgZIRpS9PEBAm-u|സ്കൂൾ]] മാനേജർ ഫാദർ സജി ഇളയിടം പ്രസ്തുത ദിനത്തിന്റെ സന്ദേശം നൽകുകയും മരം ഒരു വരം എന്ന ആശയം മുൻനിർത്തി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതിയെ നോവി ക്കാതെ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ശാസ്ത്ര അധ്യാപിക സിസ്റ്റർ സ്മിത സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ശ്രീമതി ഡോണ ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഭൂമിക്കായി ഒരു [https://photos.app.goo.gl/sgRwiwwVxyyhVDFn6 കയ്യൊപ്പ്] പ്രവർത്തനത്തിലൂടെ കുട്ടികൾ തങ്ങളുടെ ഫിംഗർ പ്രിന്റ് കൊണ്ട് ഒരു വൃക്ഷം രൂപപ്പെടുത്തി. വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അധ്യാപകർക്ക് നൽകുകയും ചെയ്തു.https://photos.app.goo.gl/iY5VUpbNW87jTica6 | ||