ഉള്ളടക്കത്തിലേക്ക് പോവുക

"എടക്കാനം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Edakkanam (സംവാദം | സംഭാവനകൾ)
Edakkanam (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 6
|ആൺകുട്ടികളുടെ എണ്ണം 1-5= 13
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-5=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-5=26
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-5=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് . കെ.പി.
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് . കെ.പി.
|പി.ടി.എ. പ്രസിഡണ്ട്= പ്രശാന്ത് കുമാർ വി
|പി.ടി.എ. പ്രസിഡണ്ട്= ജിതേഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന ലേഖേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= അർച്ചന അനൂപ്
|സ്കൂൾ ചിത്രം=14839schoolphoto01.jpeg|
|സ്കൂൾ ചിത്രം=14839schoolphoto01.jpeg|
|size=350px
|size=350px

14:04, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരട്ടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കാനം എൽ.പി. ഈ വിദ്യാലയം സുവർണജൂബിലി പിന്നിട്ടു.
എടക്കാനം എൽ.പി.എസ്
വിലാസം
എടക്കാനം

കീഴൂർ - ഇരിട്ടി പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽedakkanam.lp.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14839 (സമേതം)
യുഡൈസ് കോഡ്32020901403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് . കെ.പി.
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന അനൂപ്
അവസാനം തിരുത്തിയത്
09-07-2025Edakkanam


പ്രോജക്ടുകൾ




സ്കൂൾ ചരിത്രം

1920 ൽപരേതനായ കീഴൂരി ടത്തിൽ പത്മനാഭൻ വാഴുന്നോര് ആണ് എടക്കാനം എൽപി സ്കൂൾ സ്ഥാപിച്ചത്. ഇന്നുള്ള സ്കൂളിൻ്റെ വടക്കുഭാഗത്ത് പുഴയുടെ തീരത്തുള്ള വയലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പത്മനാഭൻ വാഴുന്നോർ കുറേക്കാലം അവിടുത്തെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി. പിന്നീട് പിന്നീട് പരേതനായ എ കെ ഗോപാലൻ മാസ്റ്റർ സ്കൂളിൻറെ ചുമതല ഏറ്റെടുത്തു സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പുഴയുടെ തീരത്തു നിന്നും മാറ്റി ഇന്നുള്ള സ്കൂളിൻറെ കിഴക്കുഭാഗത്ത് 180 മീറ്റർ ദൂരത്തായി താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തിച്ചു വന്നു. കുറച്ചു കാലത്തിനു ശേഷം സ്കൂളിന് സ്ഥിരമായ കെട്ടിടം നിർമ്മിച്ചു.


ഭൗതികസാഹചര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ചിത്രരചനാ പരിശീലനം നാടൻ കളി പരിശീലനം

അധ്യാപകർ

  • 1 രഞ്ജിത്ത് . കെ.പി (എച്ച്. എം )
  • 2 ഉമ ടി.വി.
  • 3നിധിന.കെ
  • അശ്വന്ത് കെ
  • സുനിഷ എം.കെ

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ബാലസഭ
  • ഗണിത ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇരിട്ടിയിൽ നിന്ന് 4 കി.മി. യാത്ര ചെയ്താൽ എടക്കാനം ഗ്രാമത്തിലെത്താം. ഇരിട്ടി - കീഴൂർ മഹാദേവ -വിഷ്ണു ക്ഷേത്ര റോഡിൽ നിന്ന് പഴശ്ശി അണക്കെട്ടിലേക്കുള്ള വഴിയരികിലാണ് എടക്കാനം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=എടക്കാനം_എൽ.പി.എസ്&oldid=2754670" എന്ന താളിൽനിന്ന് ശേഖരിച്ചത്