"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
No edit summary
15367 (സംവാദം | സംഭാവനകൾ)
upload photos
വരി 8: വരി 8:

തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം [https://photos.app.goo.gl/7AkLs3BLhcfXgssd9 ഉദ്ഘാടനം] ചെയ്തു .പി ടി എ പ്രസിഡൻറ് ശ്രീ വിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല  ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ  ആശംസയും  നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി.

'''പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''
വരി 39: വരി 37:
‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സ്കൂളിൽ മാനേജർ ഫാദർ സജി ഇലയിടത്ത് സാമൂഹിക പ്രവർത്തകൻ സിജു മറ്റത്ത്തു മാനയ്ക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം ചെയ്തു.

'''ഡോക്ടേഴ്സ് ഡേജൂലൈ-1'''  
'''ലോക ലഹരി വിരുദ്ധ ദിനം ജൂൺ- 26'''

ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാടിച്ചിറ സെൻസൻസ് യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ സിസ്റ്റർ സ്മിതയെ ആദരിച്ചു. കോഡിനേറ്റർ മഞ്ജു ജോർജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷൻ റോബിൻ ചെറിയ ഉപഹാരം നൽകി തങ്ങളുടെ സന്തോഷവും കടപ്പാടും അറിയിച്ചു.
ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി വിരുദ്ധദിനത്തിന്റെ ആചരണം.
[[പ്രമാണം:പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|286x286px|പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.|പകരം=പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.]]ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം

'''ലോക ലഹരി വിരുദ്ധ ദിനം ജൂൺ- 26'''
ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായിപങ്കുവെച്ചു.  
 
ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി വിരുദ്ധദിനത്തിന്റെ ആചരണം. ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായി പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
[[പ്രമാണം:പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|286x286px|പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.|പകരം=പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.]]

ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സന്ദേശം നൽകുന്ന ഫ്ലാഷ് മോബ്

യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ നിർമ്മിക്കുകയും നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു. ലഹരി ഇല്ലാത്ത ലോകത്തിനായി കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു.

വരി 54: വരി 52:

[[പ്രമാണം:Against drug.jpg|ലഘുചിത്രം|ലഹരിക്കെതിരെ.....|539x539ബിന്ദു]]