"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
വരി 108: വരി 108:

== ജൂലായ് 2 ജെആർസി പതാക ദിനം ==
== ജൂലായ് 2 ജെആർസി പതാക ദിനം ==
1828 May 28 ന് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻറി ഡുനാൻ്റ് രൂപം കൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. 1920-ലെ ലെജിസ്ലേറ്റീവ് ആക്ട് അനുസരിച്ച് IRCS പ്രവർത്തനമാരംഭിച്ചു. അമേരിക്കയിലെ റെഡ് ക്രോസ് പ്രസിഡൻ്റായിരുന്ന 'കാരുണ്യ ദേവത' എന്നറിയപ്പെടുന്ന ക്ലാരാ ബർട്ടൺ ആണ് JRC -ക്ക് രൂപം നൽകിയത്.' ആരോഗ്യം, സേവനം, സൗഹൃദം എന്നിവയാണ് JRC യുടെ മുദ്രാവാക്യം.. 'ഞാൻ സേവനം ചെയ്യും എന്ന മുദ്രാവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന JRC ക്ക് GHS മുന്നാടിൽ 40 കുട്ടികളുമായി JRCപതാകാ ദിനം (2/7 / 25)  സമുചിതമായി ആചരിച്ചു ഇതിന്റെ ഭാഗമായി JRC കൺവീനർ ശ്രീമതി. സുജ റ്റീച്ചർ,ജോയിന്റ് കൺവീനർ ഷമീമ ടീച്ചർ ഇവരുടെ നോതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.ബഹു: HM ശ്രീ അശോകൻ ഒളിയത്തടുക്കം പതാക ഉയർത്തി. പ്രയർ സോംഗ്,വെൽക്കം അഡ്രസ്സ് ,ജെആർസിയുടെ പ്രവർത്തനം വിശദീകരണം ഇവ നടന്നു. മറ്റു അധ്യാപകരും കുട്ടികളും ഇതിന്റെ ഭാഗമായി.
1828 May 28 ന് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻറി ഡുനാൻ്റ് രൂപം കൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. 1920-ലെ ലെജിസ്ലേറ്റീവ് ആക്ട് അനുസരിച്ച് IRCS പ്രവർത്തനമാരംഭിച്ചു. അമേരിക്കയിലെ റെഡ് ക്രോസ് പ്രസിഡൻ്റായിരുന്ന 'കാരുണ്യ ദേവത' എന്നറിയപ്പെടുന്ന ക്ലാരാ ബർട്ടൺ ആണ് JRC -ക്ക് രൂപം നൽകിയത്.' ആരോഗ്യം, സേവനം, സൗഹൃദം എന്നിവയാണ് JRC യുടെ മുദ്രാവാക്യം.. 'ഞാൻ സേവനം ചെയ്യും എന്ന മുദ്രാവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന JRC ക്ക് GHS മുന്നാടിൽ 40 കുട്ടികളുമായി JRCപതാകാ ദിനം (2/7 / 25)  സമുചിതമായി ആചരിച്ചു ഇതിന്റെ ഭാഗമായി JRC കൺവീനർ ശ്രീമതി. സുജ റ്റീച്ചർ,ജോയിന്റ് കൺവീനർ ഷമീമ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.ബഹു: HM ശ്രീ അശോകൻ ഒളിയത്തടുക്കം പതാക ഉയർത്തി. പ്രയർ സോംഗ്,വെൽക്കം അഡ്രസ്സ് ,ജെആർസിയുടെ പ്രവർത്തനം വിശദീകരണം ഇവ നടന്നു. മറ്റു അധ്യാപകരും കുട്ടികളും ഇതിന്റെ ഭാഗമായി.

== ദേശാഭിമാനി വിതരണോദ്ഘാടനം ==
== ദേശാഭിമാനി വിതരണോദ്ഘാടനം ==
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്ലാസ് മുറികളിലേക്കും ദേശാഭിമാനി പത്രം പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി സൗജന്യമായി നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലായ് 4ന് സ്കൂളിൽ വെച്ച് നടന്നു.ബഹു.ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ അശോകൻ,പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ മാധവൻ,എം അനന്തൻ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,ഗ്രാമപഞ്ചായത്ത് അംഗം രജനി, പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,എസ്എംസി ചെയർമാൻ ഇ രാഘവൻ,ഇ മോഹനൻ,ജയൻ കാടകം,മുഹമ്മദ്കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.

== JRC അഭിരുചി പരീക്ഷ ==
JRC പുതിയ ബാച്ച് പ്രവേശനത്തിനായി അഭിരുചി പരീക്ഷ ജൂലായ് 7 ന് നടന്നു.കൺവീനർ സുജീച്ചർ,ജോയിന്റ് കൺവീനർ ഡോ.ഷമീമ നേതൃത്വം നൽകി.
[[വർഗ്ഗം:11073]]
[[വർഗ്ഗം:11073]]
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്