"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:52, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ→വിജയം മധുരം
| വരി 28: | വരി 28: | ||
== വിജയം മധുരം == | == വിജയം മധുരം == | ||
2025-2028 ബാച്ചിന്റെ അഭിരുചി പരീക്ഷാഫലം വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരുന്നത്.31 കുട്ടികളാണ് പരീക്ഷ എഴുതിയത്.റസൾട്ട് വന്നപ്പോൾ 31 പേരും നല്ല മാർക്കോടെ വിജയിച്ചു.അതിൽ ശിവാനി എ ആർ,അലീന എന്നീ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ തുടരാനാണ് താല്പര്യമെങ്കിലും എൻ സി സി യിലേയ്ക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ അവരെ ഒഴിവാക്കി 29 കുട്ടികളാണ് ഈ ബാച്ചിലേയ്ക്ക് വരുന്നത്. | 2025-2028 ബാച്ചിന്റെ അഭിരുചി പരീക്ഷാഫലം വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരുന്നത്.31 കുട്ടികളാണ് പരീക്ഷ എഴുതിയത്.റസൾട്ട് വന്നപ്പോൾ 31 പേരും നല്ല മാർക്കോടെ വിജയിച്ചു.അതിൽ ശിവാനി എ ആർ,അലീന എന്നീ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ തുടരാനാണ് താല്പര്യമെങ്കിലും എൻ സി സി യിലേയ്ക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ അവരെ ഒഴിവാക്കി 29 കുട്ടികളാണ് ഈ ബാച്ചിലേയ്ക്ക് വരുന്നത്. | ||
== അഭിരുചിപരീക്ഷ2025 == | |||
2025 ജൂൺ മാസം 25 ന് വീരണകാവ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10.30 ന് അഭിരുചി പരീക്ഷ ആരംഭിച്ചു. സ്കൂളിലെ വൈദ്യുതിപ്രശ്നം കാരണം പരീക്ഷയിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നെങ്കിലും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ സുഗമമായി നടക്കുകയും ചെയ്തു.31 കുട്ടികളാണ് പരീക്ഷയെഴുതിയത്.ഇതിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്.അവരും മറ്റു കുട്ടികളും പരീക്ഷ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്.സീനിയേഴ്സിന്റെയും അധ്യാപകരുടെയും ക്ലാസിന് അവർ പിന്നീട് നന്ദി അറിയിച്ചു. ഈ വർഷം കൂടുതൽ കോച്ചിംഗ് നൽകാനായതിലും ഭിന്നശേഷിക്കാർ നല്ല പ്രകടനം കാഴ്ച വച്ചതിലും മെന്റർമാരായി ലിസി ടീച്ചറും സുരജ ടീച്ചറും സന്തോഷം പ്രകടിപ്പിച്ചു. | |||
== മോഡൽ അഭിരുചി പരീക്ഷ2025 == | == മോഡൽ അഭിരുചി പരീക്ഷ2025 == | ||