"ഗവ. എൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം കണ്ടോൺമെന്റ് എസ്. ഐ. ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ഗാനാലാപനം, വൃക്ഷത്തൈ നടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. എസ് ഐ ശ്രീ രഞ്ജിത്ത് സാർ കറിവേപ്പ്, കീഴാർനെല്ലി എന്നീ തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് രസകരമായി ക്ലാസ് എടുക്കുകയും ചെയ്തു. | ഈ വർഷത്തെ പരിസ്ഥിതി ദിനം കണ്ടോൺമെന്റ് എസ്. ഐ. ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ഗാനാലാപനം, വൃക്ഷത്തൈ നടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. എസ് ഐ ശ്രീ രഞ്ജിത്ത് സാർ കറിവേപ്പ്, കീഴാർനെല്ലി എന്നീ തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് രസകരമായി ക്ലാസ് എടുക്കുകയും ചെയ്തു. | ||
== ജൂൺ 18 == | |||
ജൂൺ 18 | |||
'''പരിസ്ഥിതി ദിന അവബോധന പരിപാടി''' | '''പരിസ്ഥിതി ദിന അവബോധന പരിപാടി''' | ||