"ഗവ. എൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
ഈ വർഷത്തെ വായന ദിനാചരണവും മെട്രോ മലയാളം പദ്ധതിയും പ്രമുഖ എഴുത്തുകാരനും വാഗ്മിയും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി മുൻ അംഗവുമായ കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും നല്ല മനുഷ്യനായി വളരാൻ ആശംസിക്കുകയും ചെയ്തു. അദ്ദേഹം മെട്രോ മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിന് 5 പത്രം സ്പോൺസർ ചെയ്തു. | ഈ വർഷത്തെ വായന ദിനാചരണവും മെട്രോ മലയാളം പദ്ധതിയും പ്രമുഖ എഴുത്തുകാരനും വാഗ്മിയും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി മുൻ അംഗവുമായ കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും നല്ല മനുഷ്യനായി വളരാൻ ആശംസിക്കുകയും ചെയ്തു. അദ്ദേഹം മെട്രോ മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിന് 5 പത്രം സ്പോൺസർ ചെയ്തു. | ||
ജൂൺ 19 | |||
'''ശാസ്ത്ര ലാബ് ഉദ്ഘാടനം''' | |||
ശാസ്ത്രലാബ് ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം മേഖലാ വിദ്യാഭ്യാസ കൺവീനർ ശ്രീ. ഗിരീശൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. രസകരമായ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും കുട്ടികളെ പരീക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ കുട്ടികളിൽ ശാസ്ത്ര അവബോധം ഉണർത്താനും ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കാനും സാധിച്ചു. | |||