"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== '''ജൂൺ 21 ലോക സംഗീത ദിനം - അന്താരാഷ്ട്ര യോഗാ ദിനം.''' == | == '''ജൂൺ 21 ലോക സംഗീത ദിനം - അന്താരാഷ്ട്ര യോഗാ ദിനം.''' == | ||
[[പ്രമാണം:13105-2025yoga-001.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13105-2025yoga-001.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:13105-2025yoga-003.jpg|നടുവിൽ|ലഘുചിത്രം]] | |||
കരിവെളളൂരിന്റെ അഭിമാനമായ സംഗീതപ്രതിഭ, പടന്ന MRVHSS ലെ റിട്ട. പ്രിൻസിപ്പാൾ ശ്രീ ഈശ്വരൻ നമ്പൂതിരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് സംഗീതം ജീവതാളമാക്കിയ, ഒട്ടുമിക്ക സംഗീത ഉപകരണങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരൻ, മാപ്പിള കലാശാല പുരസ്കാര ജേതാവ് ശ്രീ റസാഖ് കരിവെള്ളൂരിനെ വിദ്യാലയം ആദരിച്ചു. സ്കൂളിലെ യോഗ പരിശീലനം നേടിയ വിദ്യാർത്ഥി കളുടെ വിസ്മയ പ്രകടനം അരങ്ങേറി. വിദ്യാലയത്തിലെ കുട്ടികളൊരുക്കിയ ഗാനമേള, വൃന്ദവാദ്യത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ സംഗീതം, വിവിധ കലാപരിപാടികൾ തുടങ്ങി യവ കൊണ്ട് ഈ ദിനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി | കരിവെളളൂരിന്റെ അഭിമാനമായ സംഗീതപ്രതിഭ, പടന്ന MRVHSS ലെ റിട്ട. പ്രിൻസിപ്പാൾ ശ്രീ ഈശ്വരൻ നമ്പൂതിരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് സംഗീതം ജീവതാളമാക്കിയ, ഒട്ടുമിക്ക സംഗീത ഉപകരണങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരൻ, മാപ്പിള കലാശാല പുരസ്കാര ജേതാവ് ശ്രീ റസാഖ് കരിവെള്ളൂരിനെ വിദ്യാലയം ആദരിച്ചു. സ്കൂളിലെ യോഗ പരിശീലനം നേടിയ വിദ്യാർത്ഥി കളുടെ വിസ്മയ പ്രകടനം അരങ്ങേറി. വിദ്യാലയത്തിലെ കുട്ടികളൊരുക്കിയ ഗാനമേള, വൃന്ദവാദ്യത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ സംഗീതം, വിവിധ കലാപരിപാടികൾ തുടങ്ങി യവ കൊണ്ട് ഈ ദിനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി | ||
[[പ്രമാണം:13105-2025yoga-002.jpg|ലഘുചിത്രം]] | [[പ്രമാണം:13105-2025yoga-002.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13105-2025yoga-004.jpg|ലഘുചിത്രം]] | [[പ്രമാണം:13105-2025yoga-004.jpg|ലഘുചിത്രം]] | ||