"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. എൽ പി, യു പി, എച്ച് വിഭാഗങ്ങളിൽ വായനാ മൂലകളും ക്ലാസ് ലൈബ്രറികളും സജ്ജമാക്കി . | വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. എൽ പി, യു പി, എച്ച് വിഭാഗങ്ങളിൽ വായനാ മൂലകളും ക്ലാസ് ലൈബ്രറികളും സജ്ജമാക്കി . | ||
എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന് , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി. | എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന് , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി. | ||
<gallery> | |||
പ്രമാണം:11022-KGD-JUNE2-01.jpg | |||
പ്രമാണം:11022 5.jpeg | |||
</gallery> | |||