"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലവേല |
reading day |
||
| വരി 25: | വരി 25: | ||
== ബാലേവല വിരുദ്ധ ദിനം == | == ബാലേവല വിരുദ്ധ ദിനം == | ||
ബാലേവല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലേവല വിരുദ്ധ ദിനമായ ജൂൺ 12 ന് സ്കൂൾ കൗൺസിലർ സബിതയുടെ നേതൃത്വത്തിൽ ബാലേവല വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. ബാലേവലയുടെ ദൂഷ്യവശങ്ങെളക്കറിച്ചും , നിരോധിക്കേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും കുട്ടികളിൽ അവേബാധം ഉണർത്താൻ ഈ പരിപാടിയിലൂെട സാധിച്ചു.{{HSSchoolFrame/Pages}} | ബാലേവല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലേവല വിരുദ്ധ ദിനമായ ജൂൺ 12 ന് സ്കൂൾ കൗൺസിലർ സബിതയുടെ നേതൃത്വത്തിൽ ബാലേവല വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. ബാലേവലയുടെ ദൂഷ്യവശങ്ങെളക്കറിച്ചും , നിരോധിക്കേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും കുട്ടികളിൽ അവേബാധം ഉണർത്താൻ ഈ പരിപാടിയിലൂെട സാധിച്ചു. | ||
== വിവിധ പരിപാടികളുമായി ക്ലബ്ബുകൾ == | |||
എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകൾ വായനാ പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കാൻ തയ്യാറെടുക്കുന്നു. വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സോഷ്യൽ സയൻസ്, റീഡേഴ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാമൽസരം, ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, കവിതാലാപനം, കഥ, കവിത രചനാ മൽസരങ്ങൾ, വായനാക്കുറിപ്പു തയ്യാറാക്കൽ തുടങ്ങി തുടങ്ങി ഒട്ടേറെ പരിപാടികൾ വരും ആഴ്ചയിലും തുടരുന്ന തുടരുന്ന രീതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. | |||
{{HSSchoolFrame/Pages}} | |||