"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണി ചേർത്തു |
വിവരങ്ങൾ ചേർത്തു |
||
| വരി 84: | വരി 84: | ||
'''''[[ഗവ. എച്ച് എസ് കുറുമ്പാല/പ്രാദേശിക പത്രം|പത്രങ്ങൾ കാണുന്നതിന്]]''''' | '''''[[ഗവ. എച്ച് എസ് കുറുമ്പാല/പ്രാദേശിക പത്രം|പത്രങ്ങൾ കാണുന്നതിന്]]''''' | ||
=== '''ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി''' === | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തി ഫോട്ടോ ഗാലറി ഒരുക്കി പ്രധാന കെട്ടിടത്തിൽ ഓഫീസിന് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എല്ലാ മാസവും തയ്യാറാക്കുന്ന ലിറ്റിൽ ന്യൂസ് ഡിജിറ്റൽ പത്രത്തിൻെറ കളർ പ്രിൻറ് കോപ്പി ഫോട്ടോ ഗാലറിയിൽ പ്രദർശിപ്പിക്കുന്നു. ഫോട്ടോ ഗാലറിയുടെ ഉദ്ഘാടന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു. | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||