"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 373: | വരി 373: | ||
12/3/25 ബുധനാഴ്ച്ച 10.30 ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽനിന്നും മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിനനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അതിൽ വിദ്യാർത്ഥികളാട ദൃശ്യാവിഷ്കാരങ്ങൾ, പ്രസംഗം, വായനാനുഭവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, അറബി ഫെസ്റ്റ്, പതിപ്പുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം, സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. അങ്ങനെ പഠനോത്സവം അവർ അവരുടെ ഒരുത്സവമാക്കി മാറ്റി. | 12/3/25 ബുധനാഴ്ച്ച 10.30 ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽനിന്നും മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിനനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അതിൽ വിദ്യാർത്ഥികളാട ദൃശ്യാവിഷ്കാരങ്ങൾ, പ്രസംഗം, വായനാനുഭവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, അറബി ഫെസ്റ്റ്, പതിപ്പുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം, സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. അങ്ങനെ പഠനോത്സവം അവർ അവരുടെ ഒരുത്സവമാക്കി മാറ്റി. | ||
[[പ്രമാണം:18431 PADANOLSAVAM 2024-25.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം]] | |||
== സർഗോത്സവം 25 == | == സർഗോത്സവം 25 == | ||
| വരി 378: | വരി 379: | ||
==== അഭിനയ ശിൽപശാല ==== | ==== അഭിനയ ശിൽപശാല ==== | ||
13/3/25 വ്യാഴാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 25 പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ വിവിധ ശിൽപശാലകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടി അധ്യാപകനും നാടക പ്രവർത്തകനുമായ ശ്രീ പ്രവീൺ കോട്ടക്കൽ ഉഘാടനം ചെയ്തു. ഷരീഫ് മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും അശ്വിൻ മാഷ് നന്ദിയും രേഖപ്പെടുത്തി.പാട്ടും അഭിനയവും വ്യത്യസ്ത കളികളുമായി വിദ്യാർത്ഥികൾ മതിമറന്നാസ്വദിച്ചു. | 13/3/25 വ്യാഴാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 25 പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ വിവിധ ശിൽപശാലകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടി അധ്യാപകനും നാടക പ്രവർത്തകനുമായ ശ്രീ പ്രവീൺ കോട്ടക്കൽ ഉഘാടനം ചെയ്തു. ഷരീഫ് മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും അശ്വിൻ മാഷ് നന്ദിയും രേഖപ്പെടുത്തി.പാട്ടും അഭിനയവും വ്യത്യസ്ത കളികളുമായി വിദ്യാർത്ഥികൾ മതിമറന്നാസ്വദിച്ചു. | ||
[[പ്രമാണം:18431 sargolsavam 2024-25.jpg|നടുവിൽ|ലഘുചിത്രം|അഭിനയ ശിൽപശാല]] | |||
==== കഥ, കവിത ശിൽപശാല ==== | ==== കഥ, കവിത ശിൽപശാല ==== | ||