"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 363: | വരി 363: | ||
== രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | == രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | ||
പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി 13/ 02 / 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. LKG മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത് തസ്ലീമ വി ടി യാണ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി മലപ്പുറം )ആണ് ക്ലാസ് എടുത്തത്. ഹെഡ്മാസ്റ്റർ സിദിൽ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെൽവ ടീച്ചർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി 13/ 02 / 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. LKG മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത് തസ്ലീമ വി ടി യാണ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി മലപ്പുറം )ആണ് ക്ലാസ് എടുത്തത്. ഹെഡ്മാസ്റ്റർ സിദിൽ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെൽവ ടീച്ചർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 BHODAVALKARANA CLASS 2024-25.jpg|നടുവിൽ|ലഘുചിത്രം|പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ക്ലാസ് ]] | |||
== ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം == | == ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം == | ||
മികച്ച ഒരു ചിൽഡ്രൻസ് പാർക്ക് ഒരുപാട് വർഷത്തെ ഞങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം നടപ്പിലായി. 19/2/25 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും, വാർഡ് കൗൺസിലർ സറീന സുബൈർ, റഫീഖ്, മുഹമ്മദലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി | മികച്ച ഒരു ചിൽഡ്രൻസ് പാർക്ക് ഒരുപാട് വർഷത്തെ ഞങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം നടപ്പിലായി. 19/2/25 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും, വാർഡ് കൗൺസിലർ സറീന സുബൈർ, റഫീഖ്, മുഹമ്മദലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി | ||
[[പ്രമാണം:18431 park inaguration 2024-25.jpg|നടുവിൽ|ലഘുചിത്രം|പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു.]] | |||
== പഠനോത്സവം 2025 == | == പഠനോത്സവം 2025 == | ||