"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 350: | വരി 350: | ||
== STAR VIBES 25 == | == STAR VIBES 25 == | ||
19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | 19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 park inaguration 2024-25.jpg|ഇടത്ത്|ലഘുചിത്രം|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു ]] | |||
[[പ്രമാണം:18431 kg fest 2024-25.jpg|നടുവിൽ|ലഘുചിത്രം|ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ]] | |||
== ലോക മാതൃഭാഷ ദിനം == | == ലോക മാതൃഭാഷ ദിനം == | ||