"കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<u>'''June 2 പ്രവേശനോത്സവം'''</u> 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. ജൂൺ 1-ന് ഞായറാഴ്ച തന്നെ പ്രവേശനോത്സവത്തിന്റെ ചുമതല ഉണ്ടായിരുന്ന സോ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 8: | വരി 8: | ||
കുട്ടികളുടെ കരോക്കെ ഗാനാലാപനവും സംഗീത അധ്യാപകൻ ബിന്തുപ് മാസ്റ്ററുടെ സംഗീതവിരുന്നും കൊണ്ട് ധന്യമായിരുന്ന ചടങ്ങ്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഉച്ചയോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു | കുട്ടികളുടെ കരോക്കെ ഗാനാലാപനവും സംഗീത അധ്യാപകൻ ബിന്തുപ് മാസ്റ്ററുടെ സംഗീതവിരുന്നും കൊണ്ട് ധന്യമായിരുന്ന ചടങ്ങ്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഉച്ചയോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു | ||
'''<u>ജൂൺ- 5 ലോക പരിസ്ഥിതി ദിനം</u>''' | |||
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കടമ്പൂർ എച്ച് എസ് എസ് ൽ വളരെ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി സയൻസ് ക്ലബ്ബിന് പുറമേ എസ് പി സി, എൻ സി സി, സ്കൗട്ട് & ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകൾ കൂടി ദിനാഘോഷത്തിൽ പങ്കെടുക്കുകയുണ്ടായി. | |||
എൽപി, യുപി വിഭാഗങ്ങളിൽ പോസ്റ്റർ രചനയും എച്ച് എസ്, യുപി ക്ലാസുകൾക്ക് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജികെ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ കുട്ടികൾക്ക് പുറമേ സ്കൗട്ട്& ഗൈഡ്സ് , എൻ സി സി , എസ് പി സി, ജെ ആർ സി ഇവ ഉൾപ്പെടുന്ന പരിസ്ഥിതി ദിന റാലിസംഘടിപ്പിക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ ശ്രീ. കെ പി. ലതീഷ് മാസ്റ്റർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന ആഘോഷത്തിന് നാന്ദി കുറിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും അസംബ്ലിയിൽ ഏറ്റു ചൊല്ലി | |||
[[പ്രമാണം:Image J5.png|ലഘുചിത്രം]] | |||
എസ് പി സി, എൻ സി സി കേഡറ്റുകൾ മനോഹരമായ പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും തയ്യാറാക്കി അവ സ്കൂളിൽ അലങ്കരിച്ചിരുന്നു. പാഴാക്കിക്കളയുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എസ് പി സി കേഡറ്റുകൾ മനോഹരമായ കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയത് എത്ര ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി തളിപ്പറമ്പ് പന്നിയൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുക യുണ്ടായി. കുട്ടികൾക്ക് രസകരമായ ശാസ്ത്ര ക്ലാസുകളും സംവാദങ്ങളും അവിടെ വച്ച് വിദഗ്ധർ നൽകുകയുണ്ടായി. | |||
പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് , പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനെ കുറിച്ചും പ്രകൃതിയുടെ സംരക്ഷണത്തിന് വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ പരിസ്ഥിതിദിനാഘോഷവും ആശയങ്ങളും ഏറെ സഹായകരമാകുമെന്ന് പ്രത്യാശിക്കാം. | |||
'''<u>ജൂൺ- 5 മെഹന്തി ഫെസ്റ്റ്</u>''' | |||
[[പ്രമാണം:Image J 5.png|ലഘുചിത്രം|354x354ബിന്ദു]] | |||
കടമ്പൂർ HSS ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 9,10 ക്ലാസുകളിലെ പെൺക്കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരവും ആൺകുട്ടികൾക്കായി (8, 9, 10 ക്ലാസ്സുകൾ) മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുകയുണ്ടായി. | |||
മൈലാഞ്ചി ഇടൽ മത്സരം മനോഹരമായിരുന്നു. കുട്ടികളുടെ കലാപരമായ കഴിവ് വളരെ മികച്ചതായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. മൈലാഞ്ചിയിടൽ മത്സരത്തിന് നല്ല പങ്കാളിത്തമാണ് ഉണ്ടായത്. | |||
ആൺകുട്ടികൾക്കായി നടത്തിയമാപ്പിളപ്പാട്ട് മത്സരവും മികച്ചതായിരുന്നു. പരിപാടിയിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി കൊണ്ട് പ്രോത്സാഹിപ്പിച്ചു. | |||
| വരി 31: | വരി 50: | ||
'''<u>ജൂൺ 19 വായനാദിനാചരണം</u>''' | '''<u>ജൂൺ 19 വായനാദിനാചരണം</u>''' | ||
വായനാദിനാചരണത്തോട് അനുബന്ധിച്ച് | വായനാദിനാചരണത്തോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ നടത്തു കയുണ്ടായി ജൂൺ 19 ന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു. HM ശ്രീ KP ലതീഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. LP , UP HS. വിഭാഗം കുട്ടികൾക്കായി താഴെ പറയുന്ന വിവിധ തരം പരിപാടികൾ വായനയനാവാരത്തോട് അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുകയുണ്ടായി. | ||
വൈവിധ്യമാർന്ന പരിപാടികൾ നടത്തു കയുണ്ടായി ജൂൺ 19 ന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു. HM ശ്രീ KP ലതീഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. LP , UP HS. വിഭാഗം കുട്ടികൾക്കായി താഴെ പറയുന്ന വിവിധ തരം പരിപാടികൾ വായനയനാവാരത്തോട് അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുകയുണ്ടായി. | |||
<nowiki>*</nowiki> വായനാദിന പ്രതിജ്ഞ | <nowiki>*</nowiki> വായനാദിന പ്രതിജ്ഞ | ||
| വരി 49: | വരി 66: | ||
<nowiki>*</nowiki> പുസ്തകവിതരണം | <nowiki>*</nowiki> പുസ്തകവിതരണം | ||
വായനശാലാ സന്ദർശനം | '''''വായനശാലാ സന്ദർശനം''''' | ||
സ്കൂളിനടുത്തുള്ള ജ്ഞാനപ്രദായിനി വായനശാല ശ്രീമതി രഞ്ജിനി ടീചുറുടെ കീഴിൽ കുട്ടികൾ സന്ദർശിക്കുകെയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശരണ്യ കെ യുടെ കവിത ഉൾപ്പെട്ട കലോത്സവ കവിതയുടെ പുസ്തകം വായനശാല പ്രതിനിധിക്ക് കൈമാറു കയും ചെയ്തു | സ്കൂളിനടുത്തുള്ള ജ്ഞാനപ്രദായിനി വായനശാല ശ്രീമതി രഞ്ജിനി ടീചുറുടെ കീഴിൽ കുട്ടികൾ സന്ദർശിക്കുകെയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശരണ്യ കെ യുടെ കവിത ഉൾപ്പെട്ട കലോത്സവ കവിതയുടെ പുസ്തകം വായനശാല പ്രതിനിധിക്ക് കൈമാറു കയും ചെയ്തു | ||