"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
No edit summary
43073 01 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം
== പ്രവേശനോത്സവം ==
 
2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു.
2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു.


വരി 56: വരി 55:
പ്രമാണം:IMG-20250704-WA0000 copy 3200x2400.jpg|alt=
പ്രമാണം:IMG-20250704-WA0000 copy 3200x2400.jpg|alt=
പ്രമാണം:L1 43073.jpg|alt=
പ്രമാണം:L1 43073.jpg|alt=
</gallery>
</gallery>ബഷീർ ദിനാചരണം
 
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ദിനാചരണം വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി.ബഷീറിന്റെ വചനങ്ങൾ പരിചയപ്പെടുത്തൽ, പ്രസംഗം, പുസ്തകാസ്വാദനം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, പ്രച്ഛന്നവേഷത്തിൽ ബഷീർ കഥാപാത്രങ്ങൾ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.
 
LP വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വരികയും ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തത് നയനാഭമായ കാഴ്ചയായിരുന്നു. ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ പ്രദർശനവും ശ്രദ്ധയാകർഷിച്ചു.