"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 283: വരി 283:
35052_election_class_leader_6.jpg
35052_election_class_leader_6.jpg
35052_election_class_leader_1.jpg
35052_election_class_leader_1.jpg
</gallery>
</div>
==സ്കൂൾ പത്രം  - Immaculate Times==
<div align="justify">
സ്കൂൾ വാർത്തകൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കുന്ന സ്കൂൾ പത്രത്തിന്റെ പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണത്തെ സ്കൂൾ പത്രം തയ്യാറാക്കിയത് 9A , 9B  ക്ലാസുകൾ ചേർന്നാണ്. കോർഡിനേറ്റർമാരായ ശ്രീമതി. ദിവ്യ, ശ്രീമതി. റിൻസി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
35052_snews_1.jpg
35052_snews_2.jpg
35052_snews_3.jpg
35052_snews_4.jpg
</gallery>
</div>
==ജനറൽ പി.റ്റി . എ ==
<div align="justify">
2025 -2026 അധ്യയന വർഷത്തെ ആദ്യത്തെ ജനറൽ പി.റ്റി.എ ജൂലൈ 4 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ അധ്യാപകരും, രക്ഷകർത്താക്കളും ഒരുമിച്ച് ചേർന്ന് തീരുമാനിച്ചു. രക്ഷാകർത്താക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൽഫ എൻട്രൻസ് അക്കാദമിയുടെ മാനേജിങ് ഡയറ്കടർ ആയ ശ്രീ. റോജസ് ജോസ് ആണ്  ക്ലാസ് നയിച്ചത്. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കണമെന്നും വിവിധ ഉപരിപഠന സാധ്യതകളും അദ്ദേഹം രക്ഷാകർത്താക്കൾക്കായി  പങ്കു വയ്ച്ചു.പി ടി എ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിക്കുന്ന ശ്രീ. ജയൻ തോമസിനുള്ള ആദരവും ഈ യോഗത്തിൽ വച്ച് അർപ്പിക്കപ്പെട്ടു. 
<gallery mode="packed-hover">
35052_gpta_1.jpg
35052_gpta_2.jpg
35052_gpta_4.jpg
35052_gpta_5.jpg
35052_gpta_7.jpg
35052_gpta_9.jpg
</gallery>
</gallery>
</div>
</div>