"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 270: | വരി 270: | ||
35052_anirabbies_class_1.jpg | 35052_anirabbies_class_1.jpg | ||
35052_anirabbies_class_2.jpg | 35052_anirabbies_class_2.jpg | ||
</gallery> | |||
</div> | |||
==സ്കൂൾ പാർലമെന്റ് ഇലക്‌ഷൻ - ഒന്നാം ഘട്ടം - ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് == | |||
<div align="justify"> | |||
സ്കൂൾ പാർലമെന്റ് രൂപീകരിക്കുന്നതിന്റെ ആദ്യ ഘട്ടമായ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് നടന്നു. ഓരോ ക്ലാസിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട കുട്ടികളിൽ നിന്നും ക്ലാസ് ലീഡറിനെ തിരഞ്ഞെടുക്കാൻ കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. | |||
<gallery mode="packed-hover"> | |||
35052_election_class_leader_3.jpg | |||
35052_election_class_leader_2.jpg | |||
35052_election_class_leader_4.jpg | |||
35052_election_class_leader_5.jpg | |||
35052_election_class_leader_6.jpg | |||
35052_election_class_leader_1.jpg | |||
</gallery> | </gallery> | ||
</div> | </div> | ||