"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 260: വരി 260:
35052 legalawarenessclass 4.jpg
35052 legalawarenessclass 4.jpg
35052_legalawarenessclass_5.jpg
35052_legalawarenessclass_5.jpg
 
</gallery>
</div>
==പേവിഷബാധ ബോധവത്ക്കരണ ക്ലാസ് ==
<div align="justify">
നിലവിൽ മനുഷ്യരുടെ ജീവിതത്തിന് ഒരു പ്രധാന വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന പേവിഷബാധ അഥവാ റാബീസ് - നെ കുറിച്ച് ചെട്ടികാട് റൂറൽ ഹെൽത്ത് സെന്ററിന്റെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ ശ്രീ. റിയാസ് ആണ് കുട്ടികൾക്കായി ക്ലാസ് നയിച്ചത്. അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രഥമശുശ്രൂഷ , വാക്സിനേഷൻ, മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു.
<gallery mode="packed-hover">
35052_anirabbies_class_4.jpg
35052_anirabbies_class_3.jpg
35052_anirabbies_class_1.jpg
35052_anirabbies_class_2.jpg
</gallery>
</gallery>
</div>
</div>