"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 51: വരി 51:


== പ്രവേശനോത്സവം 2025 ജൂൺ 2 ==
== പ്രവേശനോത്സവം 2025 ജൂൺ 2 ==
ജൂൺ 2 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.  ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ,  ഉദ്ഘാടന ചടങ്ങ് , മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ 2023-26  ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ  സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി.
ജൂൺ 2 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.  ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ,  ഉദ്ഘാടന ചടങ്ങ് , മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ 2023-26  ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ  സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത
 
== റോബോട്ടിക്സ് പരിശീലനം ==
2023-26 ബാച്ചിലെ കുട്ടികൾ റിസോഴ്സ് പേഴ്സണയി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. പല  ബാച്ചുകളിലായി പരിശീലനം നൽകി എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം ഉറപ്പാക്കി