"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:

== '''വിജയോത്സവം, പിടിഎ ജനറൽ ബോഡി :''' ==
== '''വിജയോത്സവം, പിടിഎ ജനറൽ ബോഡി :''' ==
 
ജൂലൈ രണ്ടാം തീയതി  2024-25 എസ്എസ്എൽസി ബാച്ചിന്റെ വിജോത്സവം നടത്തി. 99 പേർ പരീക്ഷ എഴുതിയിൽ  40 പേർക്ക് ഫുൾ എ പ്ലസും, അഞ്ചുപേർക്ക് 9 എ പ്ലസും നേടി. ഇവർക്ക് ട്രോഫിയും മെമെന്റോയും കൊടുത്ത് ആദരിക്കുകയും, ഇതേത്തുടർന്ന്  എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ്, പലവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവർക്കും സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജോസ് തച്ചിലിന്റെ നേതൃത്വത്തിൽ നടന്നു. ഇതേതുടർന്ന്  ഈ വർഷത്തെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഇതിൽ നിന്നും  കുറച്ച് രക്ഷിതാക്കളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന  പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗിൽ  പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
== ജൂലൈ രണ്ടാം തീയതി  2024-25 എസ്എസ്എൽസി ബാച്ചിന്റെ വിജോത്സവം നടത്തി. 99 പേർ പരീക്ഷ എഴുതിയിൽ  40 പേർക്ക് ഫുൾ എ പ്ലസും, അഞ്ചുപേർക്ക് 9 എ പ്ലസും നേടി. ഇവർക്ക് ട്രോഫിയും മെമെന്റോയും കൊടുത്ത് ആദരിക്കുകയും, ഇതേത്തുടർന്ന്  എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ്, പലവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവർക്കും സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജോസ് തച്ചിലിന്റെ നേതൃത്വത്തിൽ നടന്നു. ഇതേതുടർന്ന്  ഈ വർഷത്തെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഇതിൽ നിന്നും  കുറച്ച് രക്ഷിതാക്കളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന  പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗിൽ  പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു. ==
 
== '''ബഷീർ ദിനം :''' ==
== '''ബഷീർ ദിനം :''' ==
  മലയാള സാഹിത്യത്തിന്റെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ഈ ദിവസത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ബാല്യകാലസഖി- പുസ്തകാസ്വാദനം, ബഷീറിന്റെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളുടെ അവതരണം(ജമീല, സുഹറ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, ബഷീർ, പാത്തുമ്മ, നാരായണി) വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു.

398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2742782" എന്ന താളിൽനിന്ന് ശേഖരിച്ചത്