"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 18: | വരി 18: | ||
== '''പ്ലാസ്റ്റിക് ബാഗിനെതിരെ പേപ്പർ ബാഗുമായി കുരുന്നുകൾ''' == | == '''പ്ലാസ്റ്റിക് ബാഗിനെതിരെ പേപ്പർ ബാഗുമായി കുരുന്നുകൾ''' == | ||
പ്ലാസ്റ്റിക് ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണപരിശീലനമൊരുക്കി ഗവ.എൽ. പി.സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതുസ്ഥാപനമായ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലാം ക്ലാസിലെ ക്ലാസ്സ് പി. ടി. എ യിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾക്കാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്. ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിവരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. ഗംഗാധരൻ, ശ്രീമതി. കെ.പി.നിഷ,എം. അനിശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.https://youtu.be/zmm8vavw3Tk | പ്ലാസ്റ്റിക് ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണപരിശീലനമൊരുക്കി ഗവ.എൽ. പി.സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതുസ്ഥാപനമായ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലാം ക്ലാസിലെ ക്ലാസ്സ് പി. ടി. എ യിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾക്കാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്. ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിവരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. ഗംഗാധരൻ, ശ്രീമതി. കെ.പി.നിഷ,എം. അനിശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.https://youtu.be/zmm8vavw3Tk | ||
== '''ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് കുരുന്നുകൾ''' == | |||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു. കെ അനശ്വര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ വി വിജയലക്ഷ്മി ,എം ബിന്ദു ,ടി അശ്വതി എന്നിവർ നേതൃത്വം നൽകി. | |||