"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ക്വിസ്, കൊളാഷ് എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന അസംബ്ലിയിൽ എം.അനിശ്രീ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്- മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എഴുതിത്തീർന്ന സമ്പാദ്യം, എന്റെ പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിവരുന്നതിനുള്ള അംഗീകാരമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമെന്ന അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. പിടിഎ പ്രസിഡണ്ട് വി.ദിനേശ് എക്സിക്യൂട്ടീവ് അംഗം പി.ജിനേഷ് , ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ക്വിസ്, കൊളാഷ് എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന അസംബ്ലിയിൽ എം.അനിശ്രീ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്- മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എഴുതിത്തീർന്ന സമ്പാദ്യം, എന്റെ പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിവരുന്നതിനുള്ള അംഗീകാരമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമെന്ന അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. പിടിഎ പ്രസിഡണ്ട് വി.ദിനേശ് എക്സിക്യൂട്ടീവ് അംഗം പി.ജിനേഷ് , ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
== | == '''യോഗയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞു ക്യാമ്പസ് എൽ പി കുരുന്നുകൾ''' == | ||
അന്തർദേശീയ യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടാൻ അവസരം ഒരുക്കി. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് കുട്ടികളിൽ എത്തിക്കാൻ ലഘു വ്യായാമങ്ങൾ ചെയ്തുകൊണ്ട് യോഗ മാസ്റ്ററും അധ്യാപകനുമായ അനൂപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ ശ്രീ കെ പി ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യാപകനായ ജെയിംസ് പുലിക്കോട്ടിൽ നന്ദി പറഞ്ഞു. | അന്തർദേശീയ യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടാൻ അവസരം ഒരുക്കി. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് കുട്ടികളിൽ എത്തിക്കാൻ ലഘു വ്യായാമങ്ങൾ ചെയ്തുകൊണ്ട് യോഗ മാസ്റ്ററും അധ്യാപകനുമായ അനൂപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ ശ്രീ കെ പി ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യാപകനായ ജെയിംസ് പുലിക്കോട്ടിൽ നന്ദി പറഞ്ഞു. | ||
https://youtu.be/Sf5HQ-WjY_U | https://youtu.be/Sf5HQ-WjY_U | ||