"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:37, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 86: | വരി 86: | ||
[[പ്രമാണം:Academic master plan new.jpg|ലഘുചിത്രം|267x267ബിന്ദു]] | [[പ്രമാണം:Academic master plan new.jpg|ലഘുചിത്രം|267x267ബിന്ദു]] | ||
ഗവ.ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന മൂലക വായന എന്ന പ്രവർത്തനം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രകാശന കർമ്മം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസി ജലാൽ, ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്., സീനിയർ അസിസ്റ്റന്റുമാർ സ്റ്റാഫ് സെക്രട്ടറിമാർ ,എസ്.ആർ.ജി കൺവീനർമാർ ,ജോയിന്റ് എസ്.ആർ.ജി കൺവീനർമാർ വിവിധ സബ്ജറ്റ് കൗൺസിൽ കൺവീനർമാർ എന്നിവർ ചേർന്ന് കൈമാറിയ മാസ്റ്റർ പ്ലാൻ പിടിഎ പ്രസിഡന്റ് ശ്രീ E.നസീർ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ ജി.ജയകുമാർ ,എസ് എം സി അംഗം വിനയ് എം എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ഗവ.ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന മൂലക വായന എന്ന പ്രവർത്തനം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രകാശന കർമ്മം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസി ജലാൽ, ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്., സീനിയർ അസിസ്റ്റന്റുമാർ സ്റ്റാഫ് സെക്രട്ടറിമാർ ,എസ്.ആർ.ജി കൺവീനർമാർ ,ജോയിന്റ് എസ്.ആർ.ജി കൺവീനർമാർ വിവിധ സബ്ജറ്റ് കൗൺസിൽ കൺവീനർമാർ എന്നിവർ ചേർന്ന് കൈമാറിയ മാസ്റ്റർ പ്ലാൻ പിടിഎ പ്രസിഡന്റ് ശ്രീ E.നസീർ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ ജി.ജയകുമാർ ,എസ് എം സി അംഗം വിനയ് എം എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
'''മണ്ണിൽ പൊന്നു വിളയിക്കുന്ന കുട്ടി കർഷകർ:''' | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
[[പ്രമാണം:Farming2025.jpg|ലഘുചിത്രം|260x260ബിന്ദു]] | |||
പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡ് ആയ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.പി റ്റി എ പ്രസിഡന്റ് ഇ നസീർ തൃപ്തി റൈസിന്റെ വിതരണോദ്ഘടാനം നിർവഹിച്ചു. പീരപ്പമൺകാട് ഏലായിൽ 30 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാം തവണയാണ് തൃപ്തി റൈസ് വിതരണം ചെയ്യുന്നത്..ചടങ്ങിൽ സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ഞാറ് നടീൽ മുതൽ കൊയ്‌ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമാകാൻ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കഴിഞ്ഞു | |||